Activate your premium subscription today
ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
വാട്ടർഫോർഡ് ടൈഗേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൈഗേഴ്സ് കപ്പ് 25ന് വാട്ടർഫോർഡിലെ ബാലിഗണർ ജിഎഎ ക്ലബിൽ വച്ചു നടക്കും.
ദുബായ് ∙ ഒരു വർഷത്തെ കോളേജ് പ്രോഗ്രാം ഒരു ദിവസത്തിൽ പുനരാവിഷ്കരിച്ചുകൊണ്ടാണ് പൊന്നാനി എംഇഎസ് അലുംമ്നി ദുബായ് ചാപ്റ്റർ (മെസ്പ) ഇത്തവണ വാർഷിക പരിപാടിയായ "പൊൻ ഫെസ്റ്റ് കാർണിവെൽ '25" സംഘടിപ്പിച്ചത്.
ദുബായ് ∙ മുനീർ നൊച്ചാട് രചിച്ച കഥ ‘മരണപ്പാച്ചിൽ’ പ്രകാശനം ചെയ്തു. അൽ ഹംദ് ഡിജിറ്റൽ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പാണ് പുറത്തിറക്കിയത്.
ഇന്ത്യൻ സ്കൂൾ ബഹ്റൈന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 23നു തുടക്കമാവും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടി സ്കൂളിന്റെ ഇസ ടൗൺ ക്യാംപസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിലാണ് നടക്കുക
സുബി ഹോംസ് ഇവെന്റ്സിന്റെ സഹകരണത്തോടെ കുടുംബ സൗഹൃദവേദിയുടെ 28-ാം വാർഷിക ആഘോഷവും ക്രിസ്മസ് നവവത്സര ആഘോഷവും വിപുലമായ കലാപരിപാടികളോടെ ജനുവരി 23ന് വൈകുന്നേരം 6.30 മുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സോമർസെറ്റ് ∙ യുകെയിലെ സോമർസെറ്റിൽ ടോണ്ടൻ കേന്ദ്രീകരിച്ച് രൂപീകൃതമായ ടോണ്ടൻ മലയാളി കമ്മ്യൂണിറ്റി (ടിഎംസി)യുടെ ഉദ്ഘാടനം വർണാഭമായി. ടോണ്ടൻ ട്രൾ വില്ലേജ് ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ ടോണ്ടൻ മേയർ വനെസ്സ ഗാർസൈഡ് ആണ് ടിഎംസിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കമ്മിറ്റി ജനുവരി 12ന് ലെവിടൗൺ സെന്റ് തോമസ് പള്ളി സന്ദർശിച്ചു.
കെഎംസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി നവോത്സവ് 2024 ന്റെ ഭാഗമായി സംഘടിപ്പിച്ച കലാ, കായിക മത്സരങ്ങളിൽ നാദാപുരം മണ്ഡലം കെഎംസിസി ഓവർ ഓൾ കിരീടം നേടി
അബുദാബി ∙ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ ഇന്ത്യ പവിലിയന്റെ ഉദ്ഘാടനം ഇന്ത്യൻ എംബസിയിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ.അമർനാഥ് നിർവഹിച്ചു.
Results 1-10 of 2128