Activate your premium subscription today
തിരുവനന്തപുരം ∙ ബഹ്റൈൻ സർക്കാരിന്റെ ‘ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ’ നേടിയ പ്രവാസി വ്യവസായി ഡോ.ബി.രവി പിള്ളയ്ക്കു നൽകുന്ന ആദരം ‘രവിപ്രഭ സ്നേഹസംഗമം’ ടഗോർ തിയറ്ററിൽ 5ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ്
കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹ്റൈനിൽ നിന്നുള്ള മന്ത്രി തല സംഘം പങ്കെടുക്കും.
ആരോഗ്യപ്രശ്നങ്ങളും യാത്രാവിലക്കും കാരണം നാട്ടിലേക്കുള്ള മടക്കയാത്ര നീണ്ടുപോയ പ്രവാസി മലയാളി ഒടുവിൽ നാടണഞ്ഞു.
ഇന്ത്യൻ സ്കൂൾ ബഹ്റൈന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 23നു തുടക്കമാവും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടി സ്കൂളിന്റെ ഇസ ടൗൺ ക്യാംപസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിലാണ് നടക്കുക
നെടുമ്പാശേരി/ കൊണ്ടോട്ടി ∙ ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ 11 മാസം പ്രായമായ കുഞ്ഞ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഇന്നലെ പുലർച്ചെ നെടുമ്പാശേരിയിലെത്തിയ വിമാനത്തിലാണു സംഭവം.
സുബി ഹോംസ് ഇവെന്റ്സിന്റെ സഹകരണത്തോടെ കുടുംബ സൗഹൃദവേദിയുടെ 28-ാം വാർഷിക ആഘോഷവും ക്രിസ്മസ് നവവത്സര ആഘോഷവും വിപുലമായ കലാപരിപാടികളോടെ ജനുവരി 23ന് വൈകുന്നേരം 6.30 മുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മനാമ ∙ ബഹ്റൈനിലെ തിരുവല്ലക്കാരുടെ കൂടായ്മയായ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (ഫാറ്റ് ) ഇരുപത്തിയേഴാമത് വാർഷികവും ക്രിസ്മസ്-പുതുവത്സരാഘോഷവും 24 വെള്ളി വൈകീട്ട് 6.30 ന് അദാരി ഗാർഡനിൽ ഉള്ള ന്യൂസീസൺ ഹാളിൽ വച്ചു നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്
മനാമ ∙ ഒരു ഹൈപ്പർമാർക്കറ്റിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും പകുതി വിലയ്ക്കോ നാമമാത്രമായ വിലയ്ക്കോ ലഭിക്കുന്ന ഒരു സ്ഥലമുണ്ട് ബഹ്റൈനിൽ. വെള്ളിയാഴ്ചകളിൽ മാത്രം പ്രവർത്തിക്കുന്ന ഇസാ ടൗണിലെ ചോർ ബസാർ എന്നറിയപ്പെടുന്ന ആഴ്ച ചന്ത.
ബഹ്റൈൻ കേരളീയ സമാജത്തിൽ ഒന്നരമാസത്തോളം നീണ്ടു നിൽക്കുന്ന കലാമത്സരങ്ങളുടെ വേദിയാകും. പതിനൊന്നു വർഷങ്ങൾക്കുശേഷമാണ് സമാജത്തിൽ അംഗങ്ങൾക്ക് വേണ്ടിയുള്ള കേരളോത്സവത്തിന് വീണ്ടും തിരശീല ഉയരുന്നതെന്ന് സമാജം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബഹ്റൈനിലെ ഏറ്റവും വലിയ ഉപഭോക്തൃ പ്രദർശനമേളയായ ശരത്കാല മേളയുടെ റജിസ്ട്രേഷൻ സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ ഉടൻ ആരംഭിക്കും.
Results 1-10 of 681