Activate your premium subscription today
ഒരു തവണയെങ്കിലും ബിഗ് ടിക്കറ്റ് അടിയ്ക്കണമെന്ന് അതിയായി ആഗ്രഹിക്കാത്തവര്‍ ആരുമില്ല. ഒന്നല്ല, രണ്ടു തവണ അതും അടുത്തടുത്ത മാസങ്ങളില്‍ ബിഗ് ടിക്കറ്റ് അടിച്ച ഭാഗ്യവാന്മാരില് ഒരാളാണ് സുമന്. സ്വന്തമായൊരു വീടെന്ന സുമന്റെ സ്വപ്നം സാക്ഷാത്കരിച്ചത് ബിഗ് ടിക്കറ്റിലൂടെയാണ്.
ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം മലയാളി സംഘങ്ങൾക്ക്.
അബുദാബി ∙ ബിഗ് ടിക്കറ്റ് സീരീസ് 271 നറുക്കെടുപ്പിൽ 2 മലയാളികളടക്കം 3 ഇന്ത്യക്കാർക്കും ഒരു ബംഗ്ലാദേശ് പൗരനും ലക്ഷങ്ങൾ സമ്മാനം. മലയാളികളായ സന്ദീപ് താഴയിൽ (33), ഷറഫുദ്ദീൻ ഷറഫ് (36), ആൽവിൻ മൈക്കിൾ എന്നിവരെയാണ് ഭാഗ്യം കടാക്ഷിച്ചത്. സന്ദീപിന് 15 ലക്ഷം രൂപ (60,000 ദിർഹം) ആണ് സമ്മാനം. ഇദ്ദേഹം 15
അബുദാബി ∙ ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 2 ഇന്ത്യക്കാർക്ക് 59.75 ലക്ഷം രൂപ (2.5 ലക്ഷം ദിർഹം) സമ്മാനം. മലയാളിയായ പ്രദീപ് കുരുവിള ജേക്കബ്, തമിഴ്നാട്ടുകാരനായ ഷാനവാസ് കന്നോത്ത് ഹംസ എന്നിവരാണ് ഭാഗ്യവാന്മാർ.
അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് 59.29 കോടി രൂപ (2.5 കോടി ദിർഹം) സമ്മാനം.
അബുദാബിയിൽ ബിസിനസ് ചെയ്യുന്ന മുഹമ്മദ് മന്നൻ, എന്ന പ്രവാസിയാണ് ബിഗ് ടിക്കറ്റിന്റെ പുതിയ വിജയികളിൽ ഒരാൾ. ബംഗ്ലദേശ് സ്വദേശിയായ മുഹമ്മദ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിലാണ് ഒരു മില്യൻ ദിർഹം സമ്മാനമായി ലഭിച്ചത്.
അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളിക്ക് 2.34 കോടി രൂപ (10 ലക്ഷം ദിർഹം) സമ്മാനം.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സ് സ്വന്തമാക്കിയത് 3 കോടി ദിർഹം. ബഹ്റൈനിൽ നഴ്സായി ജോലി ചെയ്യുന്ന മനു മോഹനനെയാണ് ഇക്കുറി ഭാഗ്യം തേടിയെത്തിയത്. അതും സൗജന്യ ടിക്കറ്റിൽ.
ബിഗ് ടിക്കറ്റിന്റെ വർഷാന്ത്യത്തിലെ ഇലക്ട്രോണിക് നറുക്കെടുപ്പിൽ മലയാളി വനിത ജോർജിന ജോർജിന് 2.33 കോടി രൂപ (10 ലക്ഷം ദിർഹം) സമ്മാനം.
ഹൈദരാബാദ് സ്വദേശിയായ നാമ്പള്ളി രാജമല്ലയ്യേ ആണ് ഇക്കുറി ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത്. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലേറെ രൂപ) അബുദാബിയിൽ വാച്ച്മാനായ ഈ 60കാരൻ നേടിയത്.
Results 1-10 of 49