Activate your premium subscription today
അബുദാബി ∙ ഇപ്രാവശ്യത്തെ ബലി പെരുന്നാൾ മലയാളി യുവാവ് വിഷ്ണു ഉണ്ണിത്താന് ശരിക്കും വലിയ പെരുന്നാളായി, അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ ലഭിച്ചത് ഏകദേശം 34 ലക്ഷം ഇന്ത്യൻ രൂപ(ഒന്നര ലക്ഷം ദിർഹം). തിരക്കേറിയ പെരുന്നാൾ അവധി ദിവസങ്ങളിലൊന്നിൽ അപ്രതീക്ഷിതമായി പാർക്കിങ് ലഭിച്ചപ്പോൾ അതൊരു
അബുദാബി ∙ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ നേട്ടം സ്വന്തമാക്കി ബഹ്റൈനിൽ ജോലി ചെയ്യുന്ന മലയാളികളടക്കം അഞ്ച് പ്രവാസികൾ. ഓരോരുത്തർക്കും 35 ലക്ഷത്തിലേറെ രൂപ( ഒന്നര ലക്ഷം ദിർഹം) വീതമാണ് സമ്മാനമായി ലഭിച്ചത്. ഇന്ത്യക്കാരെ കൂടാതെ ബംഗ്ലാദേശ്, പാക്കിസ്ഥാൻ സ്വദേശികളും സീരീസ് 274 നറുക്കെടുപ്പിൽ
അബുദാബി ∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ 3 മലയാളികൾ ഉൾപ്പെടെ 5 പേർക്ക് 1.5 ലക്ഷം ദിർഹം (34.8 ലക്ഷം രൂപ) വീതം സമ്മാനം.
അബുദാബി∙ യുഎഇ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന നാല് മലയാളികൾക്കും ഒരു ഫിലിപ്പിനോ നഴ്സിനുമായി പ്രതിവാര ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലക്ഷങ്ങൾ സമ്മാനം ലഭിച്ചു. കാസർകോട് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സ്വദേശികളായ ഷംസുദ്ദീൻ (55), ജിഷ്ണു തോട്ടിങ്ങൽ കുഞ്ഞൻകുട്ടി (27), യുഎഇയിൽ ജോലി ചെയ്യുന്ന നാസർ
അബുദാബി ∙ ഈ മാസം 3ന് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്കും കർണാടകക്കാരനും ലക്ഷങ്ങൾ സമ്മാനം. മലയാളി സെയിൽസ് എക്സിക്യുട്ടീവ് ഷൈജു കരായത്തി(42)ന് 24 ലക്ഷത്തോളം രൂപ(ഒരു ലക്ഷം ദിർഹം)യാണ് സമ്മാനം ലഭിച്ചത്. 2010 മുതൽ ദുബായിൽ താമസിക്കുന്ന ഷൈജു കഴിഞ്ഞ 10 വർഷമായി ഭാഗ്യപരീക്ഷണം നടത്തിവരികയായിരുന്നു.
അബുദാബി∙അബുദാബി ബിഗ് ടിക്കറ്റിൽ 34 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയ ഒമാനിലെ പ്രവാസി മലയാളി രാജേഷ് മുള്ളങ്കിൽ വെള്ളിൽപുള്ളിത്തൊടി(45) പണം പങ്കിടേണ്ടത് 21 പേർക്ക്. പാലക്കാട് സ്വദേശിയായ രാജേഷ് കഴിഞ്ഞ 23 വർഷമായി ഒമാനിലെ ഒയാസിസ് വാട്ടർ കമ്പനിയിൽ കൂളർ ടെക്നിഷ്യനായി ജോലി
അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒമാനിൽ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് 35 കോടിയോളം രൂപ (15 ദശലക്ഷം ദിർഹം) സമ്മാനം. രാജേഷ് മുള്ളങ്കിൽ വെള്ളിലാപുള്ളിത്തൊടി(45)ക്കാണ് 273-ാം സീരീസ് നറുക്കെടുപ്പിൽ ഭാഗ്യം കൈവന്നത്. മാർച് 30നായിരുന്നു സമ്മാനം നേടിയ 375678 നമ്പർ ടിക്കറ്റ് ഇദ്ദേഹം ഒാൺലൈനിലൂടെ
അബുദാബി ∙ ഈ മലയാളി യുവാവ് യുഎഇയിൽ ഭാഗ്യപരീക്ഷണം നടത്തിയത് പത്തും പതിനഞ്ചും തവണയല്ല, നൂറു പ്രാവശ്യം. ഒടുവി സെഞ്ച്വറി മധുരവുമായി എത്തിയത് 59.29 കോടി രൂപ.
അബുദാബി ∙ അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളെ തേടി വീണ്ടും ഭാഗ്യമെത്തി. ബിഗ് ടിക്കറ്റ് 269 സീരീസ് നറുക്കെടുപ്പിൽ മലയാളികളടക്കം ഒട്ടേറെ പേർക്ക് ആകെ 68 ലക്ഷത്തിലേറെ രൂപ( 2,95,000 ദിർഹം) സമ്മാനം ലഭിച്ചു.
അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്പര 269 ൽ ഷാർജയിൽ താമസിക്കുന്ന മലയാളിക്ക് 57 കോടിയിലേറെ രൂപ(25 ദശലക്ഷം ദിർഹം) സമ്മാനം കൊണ്ടുവന്ന ടിക്കറ്റ് സൗജന്യമായി ലഭിച്ചത്. അരവിന്ദ് അപ്പുക്കുട്ടൻ(30) എന്ന ഭാഗ്യശാലി തന്നെയാണ് ഇക്കാര്യം ബിഗ് ടിക്കറ്റ് അധികൃതരോട് വെളിപ്പെടുത്തിയത്.
Results 1-10 of 29