Activate your premium subscription today
2023 -ൽ സ്ഥാപിതമായ ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ 2025 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. ഡിസംബറിൽ നടന്ന ജിസിഎംഎ പൊതുയോഗത്തിൽ ജിതേഷ് ചുങ്കത്ത് പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്തു.
ഷിക്കാഗോ ∙ ജനുവരി 20ന് അമേരിക്കയുടെ 47–ാം മത്തെ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് രണ്ടാമത്തെ പ്രാവശ്യം അധികാരമേറ്റെടുക്കുന്ന ട്രംപിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഇദംപ്രദമമായി ഷിക്കാഗോ മലയാളികൾ അന്നേ ദിവസം വൈകുന്നേരം 6.30 ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ഹാളിൽ വച്ച് ഡിന്നറോടുകൂടി യോഗം ചേരുന്നതാണ്.
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ഷിക്കാഗോയിലെ അമേരിക്കൻ മലയാളിയുടെ നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിക്കുന്നു.
ഷിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ലീഡേഴ്സ് കോൺക്ലേവ് ജനുവരി 7ന് തിരുവനന്തപുരം കെടിഡിസി മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും.
ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ ടൂർണമെന്റ് പ്ലൂമ ബാഡ്മിന്റൺ ക്ലബ് പേട്രൺ ജോർജ് നെല്ലാമറ്റം ഉദ്ഘാടനം ചെയ്തു . 49 ടീമുകൾ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു. 12 മണിക്കൂർ തുടർച്ചായി നടന്ന മത്സരങ്ങളിൽ 70 അധികം കായിക താരങ്ങൾ പങ്കെടുത്തു. ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ
ചിക്കാഗോ∙ 2023 -ൽ സ്ഥാപിതമായ ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷന്റെ (GCMA) ഓണാഘോഷവും പ്രവർത്തന ഉദ്ഘടനവും സെപ്റ്റംബർ 22 ന് ബെൽവുഡ് സിറോ മലബാർ ചർച്ചിൽ വച്ച് നടക്കുന്നതായിരിക്കും. ഈ പരിപാടിയിൽ തന്നെ ഗ്രെയ്റ്റർ ചിക്കാഗോയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടഫോമാ, ഫൊക്കാന നേതാക്കന്മാരെ ആദരിക്കുന്നതായിരിക്കും.
ചിക്കാഗോ ∙ കേരളാ അസോസിയേഷന്ഓഫ് ചിക്കാഗോയുടെ ക്രിസ്മസ്-പുതുവത്സരാഘോഷവും അവാര്‍ഡ് നൈറ്റും പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിര്‍ത്തി പ്രൗഢോജ്വലമായി നടത്തി. ഡിസംബര്‍ 30-ന് ശനിയാഴ്ച നടന്ന ഈ സമ്മേളനത്തിന് വേദിയായത് ഡോവണേഴ്സ് ഗ്രോവിലുള്ള ആഷിയാനാ ബാങ്ക്വറ്റ് ഹാളായിരുന്നു. അസിസ്റ്റന്റ് ഇന്ത്യന്‍
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2023–2025 പ്രവർത്തന വർഷ ഉദ്ഘാടനവും, കേരളപ്പിറവി ദിനാഘോഷവും നവംബർ 12 ന് ഡെസ് പ്ലെയിൻസിലുള്ള കെസിഎസ് കമ്യൂണിറ്റി ഹാളിൽ വെച്ച് വൈകിട്ട് അഞ്ചിന് നടക്കുമെന്ന് സിഎംഎ പ്രസിഡന്റ് ജെസ്സി റിൻസി അറിയിച്ചു. മുൻ ജയിൽ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ച് ഓണാഘോഷങ്ങൾ വിപുലമായി നടത്തി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിഷപ്പ് ജോയി ആലപ്പാട്ട് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. 50 വർഷങ്ങൾ പൂർത്തിയാക്കിയ ഷിക്കാഗോ മലയാളി
മലയാളികളുടെ മഹോത്സവം ആയ പൊന്നോണം കെ സി എസ് ആഘോഷിച്ചപ്പോൾ അതു ആൾ സാന്നിധ്യം കൊണ്ട്, പരിപാടികളുടെ മേന്മ കൊണ്ടും വ്യത്യസ്തമായി. ഡെസ് പ്ലെയിൻസ് ക്നാനായ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ എഴുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്തു. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച വിഭവ സമൃദ്ധമായ ഓണസദ്യ ഏഴരമണിവരെ നീണ്ടു.
Results 1-10 of 80