Activate your premium subscription today
ഡാലസ്/ എടത്വ ∙ വടശ്ശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ)(95) അന്തരിച്ചു. എടത്വയിലെ മണപ്പറമ്പിൽ കുടുംബാംഗമാണ്.
ഗാർലൻഡ് സിറ്റി മേയർ സ്ഥാനാർഥി ഡോ. ഷിബു സാമുവേലിന്റെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാർലൻഡ് കിയാ ഇന്ത്യൻ ഗ്രോസറി ഓഡിറ്റോറിയത്തിൽ വിപുലമായ ഇലക്ഷൻ ആലോചനാ യോഗം സംഘടിപ്പിച്ചു.
ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്ററും, കേരളാ അസോസിയേഷൻ ഓഫ് ഡാലസും ചേർന്ന് നിർമാതാവും നടനുമായ പ്രേം പ്രകാശിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പുരസ്കാരം നൽകി ആദരിച്ചു.
ഡാലസ്∙ യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്നതിന് ദിവസങ്ങൾക്കു മുൻപാണ് ട്രംപിനെതിരെ കോടതി ഒരു വ്യത്യസ്തമായ വിധി പുറപ്പെടുവിച്ചത്. രതിചിത്രനടിക്കു കൈക്കൂലി നൽകിയെന്ന കേസിൽ ട്രംപ് കുറ്റക്കാരൻ തന്നെയെന്ന് ആവർത്തിച്ച കോടതി എന്നാൽ അദ്ദേഹത്തെ ശിക്ഷയൽ നിന്നൊഴിവാക്കി. ട്രംപ് കുറ്റക്കാരനെന്ന വിധി
ഡാലസിൽ അന്തരിച്ച അഡ്വ. പി.വി. ജോർജ് പറയരുത്തോട്ടത്തിന്റെ (92) വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് 2024 അവാർഡ് അമേരിക്കൻ മലയാളി മാധ്യമ രംഗത്തെ നിറസാന്നിധ്യമായ ജോസ് കണിയാലിക്ക്.
ഡാലസ് ∙ തോമസ് മത്തായി ഡാലസിൽ അന്തരിച്ചു. പരേതരായ വൈക്കത്തെ ഇരുമ്പൂഴിക്കരയിൽ വറുഗീസ് മത്തായിയുടെയും അന്നമ്മ മത്തായിയുടെയും മകനാണ് തോമസ് മത്തായി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ജനറൽ സെക്രട്ടറി ബിജിലി ജോർജിന്റെ മാതൃസഹോദരനാണ് പരേതൻ 1947 മാർച്ച് 15 ന് വൈക്കത്തെ ഇരുമ്പൂഴിക്കരയിൽ വറുഗീസ്
അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പുരസ്കാരം ജോയിച്ചൻ പുതുകുളത്തിന്.
ഡാലസ്∙ നോർത്ത്ടെക്സസ് പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാർ പുത്തുവത്സര അഘോഷവും 2024 ഇൽ വിരമിച്ച മലയാളി ജീവനക്കാരുടെ യാത്രായയപും ജനുവരി മാസം ഒന്നാം തിയതി വൈകുന്നേരം കാരറ്ൾടാനിലുള്ള ഇന്ത്യൻ ക്രീക്ക് ക്ലബ്ഹൗസ് വച്ചു നടത്തി. തോമസ് തൈമുറിയിൽ ഈ മീറ്റിഇങ്ങിൽ പങ്കെടുത്തുവരെ സ്വാഗതം ചെയ്യുകയും പുതുവത്സര
ഹണ്ട് കൗണ്ടിയിൽ ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ഡാലസ് പൊലീസ് ഓഫിസർ ഗബ്രിയേൽ ബിക്സ്ബി (29) മരിച്ചു.
Results 1-10 of 327