Activate your premium subscription today
മലയാളി പോൾ ജോസ് മാവേലിയെ (60) രണ്ടാം തവണയും തേടിയെത്തിയത്10 ലക്ഷം ഡോളറിന്റെ (8.53 കോടി രൂപ) ഭാഗ്യം.
അജ്മാൻ∙ യുഎഇയിൽ കോടിപതിയാകുന്ന അഞ്ഞൂറാമൻ കാസർകോട് സ്വദേശി വേണുഗോപാൽ മുല്ലച്ചേരി(52)ക്ക് ഇനി സമാധാനത്തോടെ കിടന്നുറങ്ങാം. ഒരുപാട് കടബാധ്യതകളുള്ളത് എങ്ങനെ വീട്ടുമെന്നറിയാതെ വിഷമസന്ധിയിലായിരിക്കുമ്പോഴാണ് ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്. ജീവിതം
കൊച്ചി∙ ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് യുപിഐ പേയ്മെന്റ് സൗകര്യം ലഭ്യമാകും. നാഷനൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര വിഭാഗമായ എൻപിസിഐ ഇന്റർനാഷനൽ പേയ്മെന്റ്സ് ലിമിറ്റഡ് (എൻഐപിഎൽ) യുഎഇയിലെ മാഗ്നാറ്റിയുമായി സഹകരണം പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. മാഗ്നാറ്റിയുടെ
ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ ഭാഗ്യം.
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരനെ ഭാഗ്യദേവത വിടാതെ പിന്തുടരുന്നു.
ദുബായ് ∙ മലയാളികളുടെ നേതൃത്വത്തിലുള്ള രണ്ട് സൗഹൃദ സംഘങ്ങൾക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ 8 കോടിയിലേറെ ഇന്ത്യൻ രൂപ (10 ലക്ഷം യുഎസ് ഡോളർ) വീതം സമ്മാനം. ദുബായിൽ ഡ്രൈവർ /മെസഞ്ചർ ജോലി ചെയ്യുന്ന മലയാളി അബ്ദുൽ അസീസി (38)നും സുഹൃത്തുകൾക്കും ഷാർജയിൽ ജോലി
ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മലയാളിക്കൂട്ടത്തിന് എട്ടര കോടിയോളം രൂപ(10 ലക്ഷം ഡോളർ) സമ്മാനം. ഷാർജയില് താമസിക്കുന്ന ആസിഫ് മതിലകത്ത് അസീസി(41)നും ഇദ്ദേഹത്തിന്റെ 9 സഹപ്രവർത്തകർക്കുമാണ് സമ്മാനം ലഭിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളം
ദുബായ്∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് കോടികൾ സമ്മാനം. അബുദാബിയിൽ എൻജിനീയറായ ഖാലിക് നായക് മുഹമ്മദി (48) നാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ എട്ടരക്കോടിയോളം രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്. ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് നമ്പർ 3813.
ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (8.32 കോടി രൂപ) സമ്മാനം ഇന്ത്യക്കാരന്. ചിമലക്കൊണ്ട കൃഷ്ണയാണ് കോടിപതിയായത്. മറ്റൊരു നറുക്കെടുപ്പിൽ ദുബായിൽ മെഡിക്കൽ ഇൻഡസ്ട്രീസ് കമ്പനി ജനറൽ മാനേജരായ ഇന്ത്യക്കാരൻ ഹെൻറി പോളിനും യുഎഇ സ്വദേശി ഇബ്രാഹിം അൽ നുഐമിക്കും മെഴ്സിഡീസ് ബെൻസ് കാർ
ദുബായ് ∙ ദുബായ് ഡ്യൂട്ടിഫ്രീ മില്യനെയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനും ഇമറാത്തിക്കും 10 ലക്ഷം ഡോളർ വീതം (ഏകദേശം 8.31 കോടി രൂപ) സമ്മാനം. ഇന്ത്യക്കാരനായ മുഹമ്മദ് ജമാൽ ഇൽമിയ, യുഎഇ പൗരൻ മുഹമ്മദ് അൽ ഷെഹി എന്നിവരാണ് കോടിപതികളായത്. 1999ൽ ആരംഭിച്ച മിലേനിയം മില്യനെയർ പ്രമോഷനിൽ 10
Results 1-10 of 33