Activate your premium subscription today
ദുബായ് ∙ വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കിയ ഗ്ലോബൽ വില്ലേജ് 1.05 കോടി സന്ദർശകരെ സ്വാഗതം ചെയ്ത് റെക്കോർഡിട്ടു.
ദുബായ് ∙ ഗ്ലോബൽ വില്ലേജിന്റെ ഈ സീസണിന് കൊടിയിറങ്ങാൻ ഇനി രണ്ടു നാൾ മാത്രം.
ഗ്ലോബല്‍ വില്ലേജിന്റെ 29-ാം സീസണിന്റെ സമാപനം അടുത്തിരിക്കെ ഷോപ്പിങ് പ്രേമികള്‍ക്കായി അവസാന വാരത്തിൽ വന്‍ ഇളവുകൾ.
ചൂട് വർധിച്ചതോടെ ദുബായ് ഗ്ലോബൽ വില്ലേജിന് തിരശ്ശീല വീഴാൻ ഒരുങ്ങുന്നെങ്കിലും സന്ദർശകർക്ക് സന്തോഷവാർത്ത.
ദുബായ് ∙ ഗ്ലോബൽ വില്ലേജിന്റെ അടുത്ത സീസണിൽ പവിലിയനും സ്റ്റാളുകളും ഏറ്റെടുക്കാൻ താൽപര്യമുള്ള സംരംഭകരിൽ നിന്നും വ്യാപാരികളിൽ നിന്നും ഇടത്തരം ചെറുകിട സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ദുബായ് ∙ ഈ സീസൺ അവസാനിക്കാനിരിക്കെ ഗ്ലോബൽ വില്ലേജിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ, കാർണിവലിലെ റൈഡുകളിൽ എത്ര തവണയും വേണമെങ്കിലും കയറാമെന്ന ഓഫറുമെത്തി.
ദുബായ് ∙ ഗ്ലോബൽ വില്ലേജിൽ ഈദ് ആഘോഷങ്ങൾക്ക് തുടക്കമായി. വൈകിട്ട് 4 മുതൽ രാത്രി ഒന്നുവരെയാണ് ആഘോഷം.
ദുബായിലെ ഏറ്റവും വലിയ വിനോദ, ഭക്ഷണ, ഷോപ്പിങ് കേന്ദ്രമായ ഗ്ലോബൽ വില്ലേജിലെ പെരുന്നാൾ (ഈദുൽ ഫിതർ) ആഘോഷങ്ങളും സമയക്രമവും പ്രഖ്യാപിച്ചു.
ദുബായ് ∙ നന്നായി നടന്നാൽ നല്ലതു കിട്ടും, ഗ്ലോബൽ വില്ലേജിൽ നിന്ന്.
ദുബായ് ∙ വെറുതെ നടക്കേണ്ട. നടന്ന് നടന്ന് സമ്മാനം നേടാം. ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്കാണ് നടന്ന് സമ്മാനം നേടാൻ അവസരം. റമസാൻ സ്റ്റെപ് ചലഞ്ച് എന്ന പേരിൽ ആരംഭിച്ച മത്സരം ഈ മാസം 30 വരെ നീളും.
Results 1-10 of 89