Activate your premium subscription today
ദുബായ് ∙ നടപ്പാതയുടെ ശൃംഖല വിപുലമാകുന്നതോടെ നഗരക്കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്കും താമസക്കാർക്കും കൂടുതൽ സൗകര്യമൊരുങ്ങും.
മരിച്ചുവീഴുമെന്ന് അറിഞ്ഞിട്ടും ആരെയും കൂസാത്തവരാണ് ഈ പോരാളികൾ. ദംഷ്ട്രകളാണ് ഇവരുടെ ആയുധം. ഏതു വലിയ യുദ്ധമുഖത്തേക്കും ഒരു മൂളിപ്പാട്ടുമായി പറന്നെത്തുന്ന മനഃസാന്നിധ്യമാണ് മറ്റുള്ളവരുടെ ഉറക്കം കളയുന്നത്. ധനികൻ, ദരിദ്രൻ എന്ന വേർതിരിവില്ലാതെ, ഭരണാധികാരിയെന്നോ പ്രജയെന്നോ കരുതി മാറ്റിനിർത്താതെ എല്ലാവരെയും ഒരുപോലെ കാണുന്നവർ.
ഹത്ത ∙ പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിപണിയുമായി ലീം തടാകക്കരയിൽ ഹത്ത ഫാമിങ് ഫെസ്റ്റിവലിനു തുടക്കം. ദുബായ് ഫാംസ് പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയാണ് കാർഷിക മേള ഒരുക്കിയിരിക്കുന്നത്. 25 ഇമാറാത്തി കർഷകരും പ്രാദേശിക കാർഷിക സ്ഥാപനങ്ങളുമാണ് മേളയിൽ പങ്കെടുക്കുന്നത്.
ദുബായ് ∙ അൽമംസാർ ബീച്ചിന്റെ രണ്ടാംഘട്ട വികസന പദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി അംഗീകാരം നൽകി.
ദുബായ് ∙ മുനിസിപ്പാലിറ്റിയുടെ വിന്റർ ക്യാംപുകൾ ഇന്നു മുതൽ 26 വരെ നടക്കും.
ദുബായ് ∙ അൽ വർഖ പാർക്ക് 3ൽ സൂഖ് അൽ ഫ്രീജ് വ്യാപാര മേളയുടെ മൂന്നാം പതിപ്പിന് തുടക്കം.
ദുബായ് ∙ ദുബായ് മുനിസിപ്പാലിറ്റിയുടെ (ഡിഎം) പുതിയ ആക്ടിങ് ഡയറക്ടർ ജനറലായി മർവാൻ ബിൻ ഗലിത്തയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിച്ചു. നിലവിൽ ദുബായ് ലാൻഡ് ഡിപാർട്ട്മെന്റിന്റെ ആക്ടിങ് ഡയറക്ടർ ജനറലായ മർവാൻ ബിൻ ഗലിത്ത സർക്കാരിന്റെ
ദുബായ് ∙ അഴുക്കുചാൽ സംവിധാനത്തിന് മുനിസിപ്പാലിറ്റി ഏർപ്പെടുത്തിയിരിക്കുന്ന ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചു. 10 വർഷത്തിനു ശേഷമാണ് വർധന. അടുത്ത 3 വർഷത്തേക്കുള്ള വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബായ് ∙ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള പദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിട്ടു.
ദുബായ് ∙ ദുബായിൽ റജിസ്റ്റർ ചെയ്ത കാറുകളുടെ എണ്ണത്തിൽ 10% വർധനവ്. ഇതുമൂലം ദുബായ് റോഡുകളിൽ പകൽ സമയത്ത് 35 ലക്ഷം വാഹനങ്ങൾ കാണപ്പെടുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തുവിട്ട ഔദ്യോഗിക റിപോർട്ടിൽ പറഞ്ഞു. ആഗോള ശരാശരിയായ 2-4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ രണ്ട്
Results 1-10 of 66