Activate your premium subscription today
ഖത്തർ കേരള കൾച്ചറൽ സെന്റർ (കെസിസി) ഭാരവാഹികൾ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി.
ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) 2025–2026 കാലയളവിലേക്കുള്ള പുതിയ മാനേജ്മെന്റ് കമ്മിറ്റി നിലവിൽ വന്നു. തിരഞ്ഞെടുപ്പിലൂടെ വിജയിച്ചവരും എംബസി നാമനിർദേശം ചെയ്തവരും ഉൾക്കൊള്ളുന്നതാണ് പുതിയ കമ്മിറ്റി.
ഇന്ത്യൻ എംബസിക്ക് കീഴിലെ വിവിധ എപ്പെക്സ് സംഘടനകളുടെ ഉപദേശക സമിതി രൂപീകരിച്ചു. സംഘടനകളുടെ മുഖ്യ രക്ഷാധികാരിയായ ഇന്ത്യൻ അംബാസഡർ വിപുൽ ഉപദേശക സമിതി ചെയർമാനായ പട്ടികയ്ക്ക് കഴിഞ്ഞദിവസമാണ് അംഗീകാരം നൽകിയത്.
ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28ന് ഇൻഡസ്ട്രൽ ഏരിയ ഏഷ്യൻ ടൗണിൽ നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. ഐ സിബിഎഫുമായി സഹകരിച്ചു നടത്തുന്ന സ്പെഷൽ കോൺസുലർ ക്യാംപ് രാവിലെ 9 മുതൽ 11 വരെ ഏഷ്യൻ ടൗണിലെ ഇമാറ ഹെൽത് കെയറിലായാണ് നടക്കുക.
ഖത്തർ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ- വീസ സൗകര്യം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി അറയിച്ചു. ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെയാണ് ഇ- വീസ സംബന്ധമായ അറിയിപ്പ് പങ്കുവച്ചത്.
ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ് 14ന് അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ച് നടക്കും.
ഖത്തറിലെ ഇന്ത്യൻ എംബസി കോൺസുലർ, പാസ്പോർട്ട്, വീസ (സിപിവി) സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു.
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രമുഖ സംഘടനകൾ ഒന്നിക്കുന്നു.
കത്താറ കൾചറൽ വില്ലേജിൽ നടക്കുന്ന ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം (അഗ്രിടെക്–2025) കാണാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എത്തി. പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പവിലിയനുകളും അമീർ സന്ദർശിച്ചു.
ഒരു മാസക്കാലത്തോളം നീണ്ടുനിന്ന പ്രചാരണ കോലാഹലങ്ങൾക്ക് പരിസമാപ്തി കുറിച്ച് ഇന്നലെ നടന്ന ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനാ തിരഞ്ഞെടുപ്പിൽ നിലവിലെ ഭാരവാഹികൾ നേതൃത്വം നൽകുന്ന സഖ്യത്തിന് വൻവിജയം. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള മൂന്ന് എപ്പെക്സ് സംഘടനകളിലും നിലവിലെ പ്രസിഡന്റുമാർക്ക് വീണ്ടും രണ്ടാമൂഴം.
Results 1-10 of 21