Activate your premium subscription today
ഖത്തറിലെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും (വിദ്യാഭ്യാസ, സാംസ്കാരിക) ഇന്ത്യൻ സ്പോർട്സ് സെന്റർ കോഓർഡിനേറ്റിങ് ഓഫിസറുമായ സച്ചിൻ ദിനകർ ശങ്ക്പാലിന് ഖത്തറിലെ ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകി.
മസ്കത്ത് ∙ മഹാവിര്‍ ജയന്തിയുടെ ഭാഗമായി ഇന്ന് മസ്കത്ത് ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മാസാവസാന വെള്ളിയാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.
മസ്കത്ത്∙ രാമ നവമി പ്രമാണിച്ച് മസ്കത്ത് ഇന്ത്യന്‍ എംബസി നാളെ (ഞായര്‍) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മസ്കത്ത് ∙ പെരുന്നാൾ പ്രമാണിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു.
കുവൈത്ത്സിറ്റി ∙ വിശുദ്ധ റമസാന്‍ മാസാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ 'ഗബ്ഖ' സംഘടിപ്പിച്ചു. ഔദ്യോഗിക വസതിയായ ഇന്ത്യാ ഹൗസിലെ ഗാര്‍ഡനിലായിരുന്നു സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക 'ഗബ്ഖ' ഒരുക്കിയത്.
അബുദാബി ∙ അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിലെ പ്രവാസി ഇന്ത്യക്കാരുടെ പതിറ്റാണ്ടുകൾ നീണ്ട ആവശ്യത്തിന് പരിഹാരമായി മദീന സായിദിൽ (ബദാസായിദ്) ഇന്ത്യൻ എംബസി കോൺസൽ സർവീസ് ആരംഭിച്ചു.
അബുദാബി ∙ ഇന്ത്യൻ എംബസി കോൺസൽ സേവനങ്ങൾ പടിഞ്ഞാറൻ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നു. 16 മുതൽ ബദാസായിദിലും പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകും.
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ എംബസി ഹാളിൽ ചേർന്ന ഓപ്പൺ ഹൗസിൽ കോൺസുലർ സംഘവും അഭിഭാഷകരുടെ പാനലും പങ്കെടുത്തു.
കുവൈത്ത്സിറ്റി∙ കുവൈത്തിന്റെ ദേശീയ, വിമോചന ദിനാചരണത്തിന് ആശംസ നേർന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക.
Results 1-10 of 129