Activate your premium subscription today
ദുബായ് ∙ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണത്തിൽ വർധന.
ദുബായ് ∙ ഈ വർഷം ആദ്യ പകുതിയിലെ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ ജൂൺ അവസാനത്തോടെ പൂർത്തിയാക്കാൻ കാര്യമേഖലയിലെ കമ്പനികളോട് യുഎഇ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകി. അൻപതോ അതിലേറെയോ തൊഴിലാളികളുള്ള കമ്പനികൾക്കാണ് ഈ മുന്നറിയിപ്പ്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് ജൂലൈ
അബുദാബി ∙ ഇൻഷുറൻസ് മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങി യുഎഇ. 2027-2030 കാലയളവിൽ 50% മുതൽ 60% വരെ സ്വദേശിവൽക്കരണമാണ് ലക്ഷ്യം. കമ്പനിയുടെ വലുപ്പം അനുസരിച്ചാണ് സ്വദേശിവൽക്കരണ അനുപാതം കണക്കാക്കുക. 2 മുതൽ 19 വരെ ജീവനക്കാരുള്ള കമ്പനികളിൽ വർഷത്തിൽ കുറഞ്ഞത് ഒരു സ്വദേശിയെ നിയമിക്കണം. ഇരുപതോ അതിൽ
ഷാർജ ∙ ഷാർജ സർക്കാരിന്റെ വിവിധ വകുപ്പ് സ്ഥാപനങ്ങളിലായി 400 പുതിയ ജോലി ഒഴിവുകൾ സൃഷ്ടിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.
ദുബായ് ∙ യുഎഇയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിന്ന് സ്വദേശി ജീവനക്കാരൻ പെട്ടെന്നു രാജിവച്ചാൽ പുതിയ സ്വദേശിയെ നിയമിക്കാൻ 2 മാസത്തെ സാവകാശമുണ്ടെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. 2 മാസത്തെ സാവകാശം കഴിഞ്ഞിട്ടും നിയമനം നടത്താത്ത കമ്പനികളിൽ നിന്നു മാത്രമേ പിഴ ഈടാക്കൂ. തൊഴിൽ നിയമലംഘനം, ജോലിക്ക്
ദുബായ് ∙ യുഎഇയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലാളികളുടെ എണ്ണം 45.46 ശതമാനമായി ഉയർന്നു.
അബുദാബി ∙ യുഎഇയുടെ സ്വദേശിവൽക്കരണ നിയമം നടപ്പാക്കുന്നതിൽ കൃത്രിമം കാട്ടുന്നവർക്ക് ഒരു ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുന്ന നിയമം വരുന്നു.
രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു.
ദുബായ് ∙ സ്വദേശികൾക്ക് തൊഴിൽ നൽകിയ സ്വകാര്യ കമ്പനികളുടെ എണ്ണം 27,000 ആയി ഉയർന്നെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം.
ദുബായ് ∙ സ്വദേശിവൽക്കരണത്തിൽ വൻ കുതിപ്പുമായി യുഎഇ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഇത് ആദ്യമായി 1.31 ലക്ഷം കടന്നു.
Results 1-10 of 77