Activate your premium subscription today
രാജ്യത്ത് പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നത് നിർത്തലാക്കാൻ കുവൈത്ത് വാണിജ്യ വകുപ്പ് തീരുമാനിച്ചു.
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ വംശജനായ പ്രമുഖ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭാര്യ അറസ്റ്റിലായി.
മസ്കത്ത്∙ മസ്കത്ത് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി സംഘടിപ്പിച്ച ഇന്റർചർച്ച് ക്രിസ്മസ് കാരൾ ഗാന മത്സരം "ഹാലേൽ 2024" മർത്തശ്മൂനി പള്ളിയിൽ വെച്ച് നടന്നു. ഫാ. സേവേറിയോസ് തോമസ് മുഖ്യ വിധികർത്താവായിരുന്ന മത്സരത്തിൽ വിവിധ സഭകളിലെ 10 ഗായകസംഘങ്ങളിലായി 250ലധികം ഗായകർ പങ്കെടുത്തു. മത്സരത്തിൽ ഒന്നാം
തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് മസ്കത്ത് ഗവർണറേറ്റിൽ കഴിഞ്ഞ മാസം 1,551 പ്രവാസികൾ അറസ്റ്റിലായി.
ഹൂസ്റ്റണ്∙ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ വിലയിൽ കുതിച്ചുചാട്ടം തുടരുന്നു. 100,000 ഡോളർ കടന്നതോടെ ഈ നേട്ടത്തിന് ക്രെഡിറ്റ് ഏറ്റെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. "അഭിനന്ദനങ്ങൾ ബിറ്റ്കോയിനേഴ്സ്! 100,000 ഡോളർ! സ്വാഗതം! ഞങ്ങൾ ഒരുമിച്ച്
ജാപ്പനീസ് നടിയും ഗായികയുമായ മിഹോ നകയാമയെ (54) ടോക്കിയോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഹെൽസിങ്കി∙ ഡിസംബർ 6ന് ഫിൻലൻഡ് 107-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 1917 ലാണ് റഷ്യയിൽ നിന്നും ഫിൻലൻഡ് സ്വയം ഭരണത്തിലേക്ക് ചുവടുവച്ചത്. ഹെൽസിങ്കിയിലെ തഹ്തിതോർണിയിൽ പതാക ഉയർത്തൽ ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. റസ്റ്റിലയിൽ നിന്നുള്ള വൈഎംസിഎ സ്കൗട്ട് ട്രൂപ്പാണ് പതാക ഉയർത്തിയത്. പ്രസിഡന്റ്
വിമാന യാത്രയിൽ ചില ഇൻഫ്ലുവൻസർമാരുടെ അശ്രദ്ധമായ പ്രവർത്തികൾ വലിയ ഭവിഷ്യത്തുകൾക്ക് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പ്.
സാൻ ഫ്രാൻസിസ്കോ ∙ സിലിക്കൺ വാലിയുടെ ഹൃദയഭാഗത്ത് അഞ്ച് ഏക്കറോളം വരുന്ന ക്യാമ്പസ്സിൽ ആണ് മലയാളികളുടെ ഈ അഭിമാന സ്ഥാപനം അണിനൊരുങ്ങുന്നത്.
പടിഞ്ഞാറൻ ലണ്ടനിൽ നിന്നുള്ള 19 വയസ്സുകാരനായ ഇദ്രിസ് ഖയൂമിന്റെ അവസാന നിമിഷങ്ങൾ വിഡിയോ കോളിൽ കണ്ടതിന്റെ നടുക്കത്തിലാണ് കുടുംബം.
Results 1-10 of 2851