Activate your premium subscription today
∙ മാപ്പിന്റെ (മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയ) പുതിയ ഭരണസമിതി നിലവിൽ വന്നു.
ന്യൂയോർക്ക് ∙ വലിയ പങ്കാളിത്തവും ശ്രദ്ധേയമായ വിശിഷ്ട അതിഥികളുടെ പ്രസംഗങ്ങളും മികച്ച കലാ പരിപാടികളും കൊണ്ട് ഫൊക്കാന ന്യൂയോർക്ക് റീജിയൻ വിമൻസ് ഫോറം ഉദ്ഘാടനവും ഹോളിഡേ സെലിബ്രേഷനും വർണാഭമായി.
ന്യൂയോർക്ക് ∙ ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജന്റെ അഭിമുഖ്യത്തിൽ വിമൻസ് ഫോറം 2024-2026 ഉദ്ഘാടനം ആൻഡ് ഹോളിഡേ സെലിബ്രേഷൻ ജാനുവരി 18, ശനിയാഴ്ച എൽമോൻഡിലുള്ള കേരള സെന്ററിൽ വെച്ച് ന്യൂയോർക്ക് മെട്രോ റീജൻ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ അധ്യക്ഷതയിൽ നടത്തപ്പെടും.
പ്രവാസികളുടെ നോർത്ത് അമേരിക്കൻ, കാനഡ രാജ്യങ്ങളിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവേനിയ റീജനൽ കൺവെൻഷൻ പ്രൗഢഗംഭീരമായി നടത്തി. 41 വർഷത്തെ പാരമ്പര്യമാണ് സംഘടനയ്ക്കുള്ളത്.
ന്യൂയോർക്ക് ∙ ഫൊക്കാന കൺവൻഷൻ കോ ചെയേർസ് ആയി സ്കറിയ പെരിയാപ്പുറം, രാജൻ സാമുവൽ, അലക്സ് എബ്രഹാം, ദേവസി പാലാട്ടി എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാനയുടെ പെൻസിൽവേനിയ റീജനൽ കൺവൻഷൻ ജാനുവരി 5ന് വൈകിട്ട് 4:30 മുതൽ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഫൊക്കാനാ നാഷനൽ കൺവൻഷൻ '26, ന്യൂജഴ്സിയിൽ. ഫൊക്കാന കൺവൻഷൻ ക്രമീകരിക്കുന്ന നാഷനൽ ടീമിൽ, വാട്ടപ്പള്ളിൽ മനോജ് ജോസഫിനെ കൺവൻഷൻ കോർഡിനേറ്റർ ചുമതലയിൽ നിയോഗിച്ചു എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഫിലഡൽഫിയ∙ ഫൊക്കാനയുടെ 2026ലെ കൺവൻഷൻ കോഓർഡിനേറ്ററായി പെൻസിൽവേനിയ മലയാളി അസോസിയേഷനിലെ മാത്യു ചെറിയാനെ (മോൻസി) നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. കഴിഞ്ഞ ഫൊക്കാന കൺവൻഷനിൽ നിറസാന്നിധ്യമായിരുന്ന മാത്യു ചെറിയാൻ 2023ൽ ഫിലഡൽഫിയയിൽ നടന്ന ഫൊക്കാന റീജനൽ കൺവൻഷന് നേതൃത്വം നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഡൽഹി സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തിരുന്നു.
തൂലികകൊണ്ട് തലമുറകളാൽ കഥാവിസ്മയം തീർത്ത കഥകളുടെ രാജകുമാരൻ എം.ടിക്ക് ഫൊക്കാനയുടെ കണ്ണീർ പ്രണാമം. അദ്ദേഹത്തിന്റെ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ പുണ്യമായി നാം ഓരോരുത്തരും കാണുന്നത്. ഒരു കാലത്തിൻ്റെ മുഴുവൻ ചിന്തകളും എഴുത്തിലൂടെ പകർത്താൻ എം.ടിക്കായി. മലയാള സാഹിത്യ, സാംസ്കാരിക
Results 1-10 of 279