Activate your premium subscription today
'ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്ക' എന്ന സംഘടനയായ ഫോമയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനിക്ക് സഹായധനം നല്കി.
ഫോമയുടെ 2026ൽ ഹൂസ്റ്റണിൽ വെച്ചു നടക്കുന്ന ഇന്റർനാഷനൽ കൺവൻഷൻ ചെയർമാനായി മാത്യൂസ് മുണ്ടക്കലിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
അമേരിക്കൻ മലയാളിയും സാമൂഹിക,ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും ഫോമയുടെ മുതിർന്ന നേതാവുമായ പീറ്റർ കുളങ്ങരയെ ഫോമയുടെ 2025 കേരളാ കൺവൻഷൻ ചെയർമാനായി തിരഞ്ഞെടുത്തതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു.
ഫോമയുടെ 2026ലെ കുടുംബ കൺവൻഷൻ ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ഹൂസ്റ്റണിലെ 'വിൻഡം' ഹോട്ടലിൽ വച്ച് നടക്കും.
ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ വേണ്ടി ബൈലോ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ന്യൂയോർക്ക് ∙ നോർത്ത് അമേരിക്കയിലെ മലയാളിസംഘടനകളുടെ സംഘടനയായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയന് 2024-2026 വർഷത്തേക്ക് യുവ നേതൃത്വത്തിന്റെ നീണ്ട നിര.
ഫോമാ ന്യൂയോർക്ക് എംപയർ റീജന്റെ 2024 -26 വർഷത്തെ പ്രവർത്തനോദ്ഘാടനം 24ന് വൈകുന്നേരം 4.30ന്
ഹ്യൂസ്റ്റൻ ∙ ഫോമയുടെ ഭാഗമായ ദേശീയ വിമൻസ് ഫോറത്തിനു പുതിയ നേതൃത്വം നിലവിൽ വന്നു. ഒർലാന്റോയിലെ ഒരുമ സാംസ്ക്കാരിക സംഘടനയെ പ്രതിനിധീകരിക്കുന്ന സ്മിത നോബിളാണ് ചെയർപേഴ്സൺ. ക്ലാസിക്കൽ സംഗീതത്തിലും നൃത്തത്തിലും കഥാപ്രസംഗകലയിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള സ്മിത ഒരുമയുടെ സാംസ്ക്കാരിക സംഘാടകയായും
ഡാലസ് ∙ ഫോമയുടെ സതേണ്‍ റീജന്റെ പ്രവര്‍ത്തന ഉത്ഘാടനം സെപ്റ്റംബര്‍ 1 ന്, ഇര്‍വിങ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ച് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ നിർവഹിക്കും. ചടങ്ങിനോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന ആര്‍വിപിയായ മാത്യൂസ് മുണ്ടയ്ക്കല്‍ 2024–2026 ലെ റീജനൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജു
ഡാലസ് ∙ ഫോമയുടെ 2024–2026 ലേക്കുള്ള പ്രസിഡന്റായി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ബേബി മണക്കുന്നേലിനും സതേണ്‍ റീജൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജു ലോസണും ഡാലസ് മലയാളി അസോസിയേഷന് സ്വീകരണമൊരുക്കുന്നു.
Results 1-10 of 237