Activate your premium subscription today
രാജ്യത്തേക്ക് പതിനായിരക്കണക്കിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ആകർഷിക്കാനുള്ള പദ്ധതികളുമായി യുഎഇ. വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ ഭാഗമായി ദുബായില്‍ എമിറേറ്റ്സ് ടവേഴ്സിൽ ക്രിയേറ്റേഴ്സ് എച്ച്ക്യു ആരംഭിച്ചു. പ്രതിവർഷം 300 ഇവന്റുകളും വർക്ഷോപ്പുകളും സംഘടിപ്പിക്കും, യുഎഇ ഗോൾഡൻ വിസ അപേക്ഷകൾ, റി
കുവൈത്ത് സിറ്റി ∙ നിക്ഷേപകരെയും ആഗോള വിദഗ്ധരെയും കുവൈത്തിലേക്ക് ആകർഷിക്കാൻ 10/15 വർഷത്തെ ദീർഘകാല താമസാനുമതി നൽകുന്നത് പരിഗണിച്ച് കുവൈത്ത്.
റാസൽഖൈമ ∙ റാസൽഖൈമയിലെ അധ്യാപകർക്കും സ്കൂൾ ലീഡർമാർക്കും പുതിയ ഗോൾഡൻ വീസ പദ്ധതി പ്രഖ്യാപിച്ചു. നിശ്ചിത മാനദണ്ഡം പാലിക്കുന്ന പ്രഫഷണലുകൾക്ക് സ്വയം സ്പോൺസർ ചെയ്ത ദീർഘകാല റെസിഡൻസി പദ്ധതി അനുവദിക്കുമെന്ന് റാക് നോളജ് ഡിപാർട്ട്മെൻ്റ് പറഞ്ഞു. റാസൽഖൈമയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ഇന്ത്യൻ സ്കൂളുകളിലെ
സേവനതല്‍പരരാണോ നിങ്ങള്‍, യുഎഇയിലെ സന്നദ്ധപ്രവർത്തനങ്ങളില്‍ സജീവ സാന്നിധ്യമാണോ, എങ്കില്‍ നിങ്ങളുടെ സേവനത്തിനുളള ആദരമായി യുഎഇ 10 വർഷത്തെ ഗോള്‍ഡന്‍ വീസ നൽകും.
ദുബായ് ∙ മികച്ച അധ്യാപകർക്ക് ദുബായ് വാഗ്ദാനം ചെയ്ത ഗോൾഡൻ വീസയ്ക്ക് 15 മുതൽ അപേക്ഷിക്കാം.
ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ അധ്യാപകർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
ദുബായ് ∙ തിരുവല്ല മാർ അത്തനേഷ്യസ് കോളജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സ്ഥാപകനും പ്രിൻസിപ്പലും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് മുൻ ചീഫ് എക്സിക്യൂട്ടീവുമായ റവ.ഡോ. ഏബ്രഹാം മുളമൂട്ടിലിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു.
ദുബായ് ∙ ഏറെക്കാലം യുഎഇയിൽ മാധ്യമപ്രവർത്തകനായിരുന്ന ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വീസ.
ദുബായ് ∙ നടി മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന് യുഎഇ ഗോൾഡൻ വീസ. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് 10 വർഷത്തെ വീസ ഏറ്റുവാങ്ങി. നേരത്തെ നടി മഞ്ജു പിള്ളയും ഗോൾഡൻ വീസ ഏറ്റുവാങ്ങിയിരുന്നു. ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങള്‍
ദുബായ്∙ തിരുവോണ സമ്മാനമായി ഗായകൻ ജാസി ഗിഫ്റ്റിന് യുഎഇ ഗോൾഡൻ വീസ. ഇതിനായി നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ സിഇഒയും ജാസി ഗിഫ്റ്റിന്റെ അടുത്ത സുഹൃത്തുമായ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം പത്ത് വർഷത്തെ വീസ ഏറ്റുവാങ്ങി. തനിക്ക് ലഭിച്ച ഗോൾഡൻ വീസ തിരുവോണ
Results 1-10 of 155