Activate your premium subscription today
2024 ലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഹമദ് രാജ്യാന്തര വിമാനത്താവളവും.
ദോഹ ∙ ഹമദ് വിമാനത്താവളം ലഹരി ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് അധികൃതർ.
ദോഹ∙ പടിഞ്ഞാറൻ ലണ്ടനിലെ പവർ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചിട്ടത് ഖത്തർ എയർവേയ്സിന്റെ ദോഹ–ലണ്ടൻ സർവീസുകളെയും സാരമായി ബാധിച്ചു. യാത്രാ തടസ്സം നേരിട്ട വിമാനങ്ങളുടെ വിവരങ്ങളും കമ്പനി പുറത്തുവിട്ടു. യാത്രക്കാർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ.
ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ശേഷി വർധിപ്പിച്ച് രണ്ട് കോൺകോഴ്സുകൾ കൂടി തുറന്നു.
ദോഹ ∙ വിമാന കമ്പനികളിൽ സമയനിഷ്ഠയിൽ വീണ്ടും റെക്കോർഡിട്ട് ഖത്തർ എയർവേയ്സ്. ലോകത്ത് ഏറ്റവും കൃത്യനിഷ്ഠത പാലിക്കുന്ന എയർലൈൻസുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയാണ് ‘ഓൺ ടൈം’ എയർലൈൻ ആയി ഖത്തർ എയർവേയ്സിനെ തിരഞ്ഞെടുത്തത്. സിറിയം പുറത്തുവിട്ട 2024ലെ പട്ടികയിലാണ് ഖത്തർ എയർവേയ്സ് നേട്ടം ആവർത്തിച്ചത്.
ദോഹ ഹമദ് വിമാനത്താവളത്തിൽ ഇനി ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനവും. വിമാനത്തവളത്തിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും ഓട്ടോണോമസ് വാഹനങ്ങൾ ഏർപ്പെടുത്താനുള്ള പരീക്ഷണ യാത്രകൾ ആരംഭിച്ചു.
ഖത്തറിലെ പ്രവാസികൾ ഇനി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ തിരക്കിനിടയിൽ സമയം കളയേണ്ട. ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി (ക്യുഡിഐ) ആപ്പ് ഉപയോഗിച്ച് ഇ–ഗേറ്റിലൂടെ എൻട്രിയും എക്സിറ്റും വേഗത്തിലാക്കാം.
യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം നടത്തി ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളം
അറൈവൽ ടെർമിനലിലെത്തി ബാഗേജുകൾ ശേഖരിക്കുന്നതു മുതൽ വീട്ടിലേക്ക് പോകാൻ ടാക്സി എടുക്കുന്നതു വരെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ വേണ്ടത്. യാത്രക്കാർക്ക് വിമാനത്താവളം നൽകുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
യാത്രക്കാർക്ക് തിരികെ ദോഹയിൽ മടങ്ങിയെത്തുന്നതു വരെ വിമാനത്താവളത്തിലെ പാർക്കിങ്ങിൽ വാഹനം സുരക്ഷിതമായി സൂക്ഷിക്കാം. പാർക്കിങ്ങിനുള്ള ഇടം മുൻകൂർ ആയി ബുക്ക് ചെയ്യാം.
Results 1-10 of 100