Activate your premium subscription today
2024 ൽ മികച്ച സേവനം കാഴ്ചവച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. ഔട്ട്പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത് 30 ലക്ഷത്തിലധികം പേർ. ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ പുറത്തുവിട്ട കാണിക്കുകളിലാണ് സേവനങ്ങളെ കുറിച്ചുള്ള വിശദമായ കണക്കുകൾ വ്യക്തമാക്കുന്നത്.
മാനസികാരോഗ്യ ചികിത്സകൾ കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറിലെ 24 പ്രൈമറി ഹെൽത്ത് സെന്ററുകളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിച്ചു.
ദോഹ ∙ ആതുരസേവനരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം പുതിയ സായാഹ്ന ക്ലിനിക്കുകൾ ആരംഭിക്കുന്നു.
അവധി ദിവസങ്ങളിൽ ബീച്ചുകളിൽ ശൈത്യകാല ക്യാംപിങ്ങിന് എത്തുന്നവരുടെ ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്താൻ സീലൈൻ മെഡിക്കൽ ക്ലിനിക്കുമായി ഹമദ് മെഡിക്കൽ കോർപറേഷൻ.
ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹാർട്ട് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന മൂന്നാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് 2024 ഒക്ടോബർ 18 വെള്ളിയാഴ്ച റുമൈലയിലുള്ള ഹാർട്ട് ഹോസ്പിറ്റലിൽ വെച്ച് രാവിലെ 7 മണി മുതൽ 10 മണി വരെ നടക്കും.
ഖത്തറിലെത്തുന്ന സന്ദർശകർക്കായി സർക്കാർ ഏർപ്പടുത്തിയ നിർബന്ധിത ഇൻഷുറൻസ് ഹമദ് മെഡിക്കൽ കോർപറേഷനിലും ഉപയോഗിക്കാമെന്ന് രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനമായ ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ അറിയിച്ചു.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ കീഴിലുള്ള അഞ്ച് ആശുപത്രികളിലെ ലൈബ്രറികൾക്ക് തിരഞ്ഞെടുത്ത പുസ്തകങ്ങൾ വിതരണം ചെയ്യും
ഖത്തറിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സ്ഥപനമായ ഹമദ് മെഡിക്കൽ കോർപ്പറേഷൻ നഴ്സ് ടെക്നീഷ്യൻ (നേഴ്സ് എയിഡ്) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഈ വർഷം ജൂൺ വരെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി ) ഔട്ട്പേഷ്യന്റ് വിഭാഗത്തിലെത്തിയത് 14 ലക്ഷത്തിലധികം പേർ. പതിനൊന്ന് ദശലക്ഷത്തിലധികം ലബോറട്ടറി പരിശോധനകൾ നടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ വിഭാഗമായ ഹമദ് കോർപറേഷന് കീഴിൽ ഒമ്പത് സ്പെഷ്യലിസ്റ്റ് ആശുപത്രികളും മൂന്ന് കമ്മ്യൂണിറ്റി ആശുപത്രികളും ഉൾപ്പെടെ 12 ആശുപത്രികളാണ് പ്രവർത്തിക്കുന്നത്.
ദോഹ ∙ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) കീഴില്‍ പുതിയ ദേശീയ രക്തദാന കേന്ദ്രം തുറന്നു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ്
Results 1-10 of 65