Activate your premium subscription today
ലണ്ടൻ ∙ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചിട്ട സംഭവത്തിൽ അടിയന്തിര അന്വേഷണത്തിന് യുകെയുടെ എനർജി സെക്രട്ടറി എഡ് മിലിബാൻഡ് ഉത്തരവിട്ടു.
ലണ്ടൻ∙ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെത്തുടർന്ന് അടച്ചിട്ട ഹീത്രൂ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു. ലണ്ടനിലെ ഹെയ്സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഏകദേശം 18 മണിക്കൂറാണ് അടച്ചിടേണ്ടി വന്നത്. ഒട്ടേറെ വിമാനങ്ങള് റദ്ദാക്കിയിരുന്നു. ഇത് ഏകദേശം രണ്ടു ലക്ഷം യാത്രക്കാരെയും ബാധിച്ചു.
അപ്രതീക്ഷിതമായി ഹീത്രൂ വിമാനത്താവളം അടച്ചതോടെ ആകാശത്തും പെരുവഴിയിലും കുടുങ്ങിയത് പതിനായിരങ്ങൾ. ജോലി, ചികിൽസ, മരണാനന്തര കർമങ്ങൾ, ഹോളിഡേ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര പുറപ്പെട്ടവരും പുറപ്പെടാനൊരുങ്ങിയവരുമായി ലക്ഷങ്ങളാണ് എന്തുചെയ്യുമെന്നറിയാതെ വലഞ്ഞത്. ബ്രിട്ടനിലും യൂറോപ്പിലും മാത്രമല്ല, ലോകമെങ്ങുമുള്ള യാത്രക്കാരെ ഹീത്രൂവിലെ പ്രതിസന്ധി ബാധിച്ചു.
ദോഹ∙ പടിഞ്ഞാറൻ ലണ്ടനിലെ പവർ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചിട്ടത് ഖത്തർ എയർവേയ്സിന്റെ ദോഹ–ലണ്ടൻ സർവീസുകളെയും സാരമായി ബാധിച്ചു. യാത്രാ തടസ്സം നേരിട്ട വിമാനങ്ങളുടെ വിവരങ്ങളും കമ്പനി പുറത്തുവിട്ടു. യാത്രക്കാർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ.
ലണ്ടൻ∙ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്നു ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതർ പറഞ്ഞു. ലണ്ടനിലെ ഹെയ്സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. കാരണം തിരിച്ചറിഞ്ഞിട്ടില്ല.
ലണ്ടൻ∙ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള വൈദ്യുത വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് വിമാനത്താവളം വെള്ളിയാഴ്ച അർധരാത്രി വരെ അടച്ചിട്ടു. വിമാനത്താവളത്തിലേക്ക് വൈദ്യുതി നൽകുന്ന ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തമാണ് വലിയ തോതിലുള്ള വൈദ്യുതി തടസ്സത്തിനും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി
ലണ്ടൻ ∙ ഹീത്രൂ, ഗാട്ട്വിക്ക് വിമാനത്താവളങ്ങൾക്ക് പുതിയ റൺവേകൾ ഉൾപ്പെടെ, രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിന് സമഗ്ര രൂപരേഖ തയാറാക്കി ലേബർ സർക്കാർ.
ലണ്ടൻ ∙ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ഹീത്രൂ എയർപോർട്ട്. 2024 ൽ 83.9 ദശലക്ഷം യാത്രക്കാരാണ് ഹീത്രൂവിലൂടെ യാത്ര ചെയ്തത്. മുൻ വർഷത്തേക്കാൾ 4.7 ദശലക്ഷം അധികമാണിത്. ഈ വർഷം 84.2 ദശലക്ഷം യാത്രക്കാരെയാണ് ഹീത്രൂ പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ ബാഹുല്യവും തിരക്കും കണക്കിലെടുത്ത് സൗകര്യങ്ങൾ
ശനിയാഴ്ച രാത്രി തുടങ്ങിയ മഞ്ഞുവീഴ്ചയിൽ ബ്രിട്ടനിലെങ്ങും ജനജീവിതം താറുമാറായി. സതേൺ ഇംഗ്ലണ്ടിലും വെയിൽസിലും മഞ്ഞിനു പിന്നാലെയെത്തിയ മഴ ഗതാഗത തടസത്തിന് ശമനം ഉണ്ടാക്കിയെങ്കിലും സ്കോട്ട്ലൻഡിലും രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലും മഞ്ഞിൽ പുതച്ചുകിടക്കുകയാണ് വാരാന്ത്യം.
ലണ്ടന് ∙ ഹ്രസ്വ സന്ദർശനത്തിനായി യുകെയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി സെക്രട്ടറിയും മുൻ എംപിയുമായ പെരുമാൾ വിശ്വനാഥന് ഒഐസിസി (യു കെ) നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ സ്വീകരണമൊരുക്കി.
Results 1-10 of 18