Activate your premium subscription today
ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ എന്ന സന്ദേശത്തോടെ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി 76 മത് ഇന്ത്യൻ റിപ്പബ്ലിക് ഡേ ആഘോഷിച്ചു.
ദുബായ് ∙ കോൺഗ്രസ് നേതാക്കളായ കെ. കരുണാകരൻ, പി.ടി.തോമസ് എന്നിവരുടെ ചരമവാർഷികത്തോട് അനുബന്ധിച്ച് ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി പുഷ്പാർച്ചന സംഘടിപ്പിച്ചു.
ഖത്തർ ഇൻകാസ് - ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി മുഹബ്ബത്ത് കീ ഉത്സവ് എന്ന പേരിൽ പഠന ക്യാംപും, കൾച്ചറൽ പ്രോഗ്രാമും സംഘടിപ്പിച്ചു. ഒഐസിസി അശോക ഹാളിൽ നടത്തിയ പരിപാടിയുടെ സമാപന സമ്മേളനം കെപിസിസി വർക്കിങ് പ്രസിഡന്റ് അഡ്വ.ടി.സിദ്ധിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഹ്രസ്വ സന്ദർശനത്തിന് ഖത്തറിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ഖാദർ മാങ്ങാടിന് ഇൻകാസ് ഖത്തർ കാസർകോട് ജില്ല കമ്മിറ്റിസ്വീകരണം നൽകി
ദുബായ് ∙ രണ്ടുദിവസത്തെ സന്ദർശനത്തിനായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി നാളെ ദുബായിൽ എത്തും. രാവിലെ 8.30ന് ദുബായ് ടെർമിനൽ ഒന്നിൽ സുധാകരനെ കോൺഗ്രസ് പ്രവർത്തകർ സ്വീകരിക്കും.
ദോഹ ∙ ഉപതിരഞ്ഞെടുപ്പിൽ ആഹ്ളാദം പ്രകടിപ്പിച്ച് ഖത്തറിലെ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകൾ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
ദുബായ് ∙ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം വർഗീയ ചേരിതിരിവിന് ശ്രമിച്ച ബിജെപിക്കും സിപിഎമ്മിനുമുള്ള കനത്ത താക്കീതാണെന്ന് ദുബായ് കെഎംസിസി അഭിപ്രായപ്പെട്ടു.
ഷാർജ ∙ ഇൻകാസ് ഷാർജാ എമിറേറ്റ്സ് വനിതാ കമ്മറ്റി രൂപീകരിച്ചു. റമീല സുഖ് ദേവ് അധ്യഷത വഹിച്ചു. ഷാർജ പ്രസിഡന്റ് അബ്ദുൽ മനാഫ്, ഷാജി ലാൽ, റോയി, നവാസ് തേക്കട തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: സൗമ്യ (പ്രസി), നിമ്മി ജോസ്, ദിവ്യ നമ്പ്യാർ(ജനറൽ സെക്ര), രമാദേവി (വർക്കിങ് പ്രസി), ജെനി(ട്രഷ), അനുപമ, ഓമന, നളിനി
ഷാർജ ∙ നീണ്ട 35 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന ഏബ്രഹാം ചാക്കോയ്ക്ക് ഇൻകാസ് ഷാർജ സ്റ്റേറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡന്റ് കെ. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു.
ദോഹ ∙ ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.
Results 1-10 of 37