Activate your premium subscription today
ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ബോസ്റ്റൺ ∙ ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റി രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ച അമേരിക്കയിലെത്തി. രാഹുൽ ഗാന്ധിക്കു ഇന്ത്യൻ ഏപ്രിൽ 19 ഓവർസീസ് കോൺഗ്രസ് അംഗങ്ങൾ ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തത കൊണ്ടും അവിസ്മരണീയമായി. സ്ഥലപരിമിതിമൂലം 3 നിലകളിലായി ഇരിപ്പിടം ഒരുക്കി ആണ് സംഘാടകർ വൻ ജനാവലിയെ മുഴുവൻ സംഗമത്തിന്റെ ഭാഗമാക്കിയത്.
ലണ്ടൻ ∙ ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് 23 ന് ക്രോയിഡോണിലെ ലണ്ടൻ റോഡ് തോന്റൻഹീത്ത് കെസിഡബ്ല്യൂഎ ഹാളിൽ (CR76AR) നടക്കും.
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകനും ഇന്ത്യൻ നാഷനൽ കോൺഗ്രസ് വക്താവുമായ ആദർശ് ശാസ്ത്രിക്ക് ഡബ്ലിനിൽ ഐഒസി, ഒഐസിസി, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മോർഗൻ ഹോട്ടലിൽ സ്വീകരണം നൽകി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം നടത്തപ്പെട്ടു. പ്രസിഡന്റ് സന്തോഷ് നായരുടെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ ചാണ്ടി ഉമ്മൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറി ഷാജി കറ്റാനവും മുഖ്യാതിഥികളായിരുന്നു.
ഇന്ത്യയിൽ ബിജെപി സർക്കാർ തുടർച്ചയായി നടത്തുന്ന ഭരണഘടന ലംഘനം അനുവദിച്ചു കൊടുക്കുവാൻ കഴിയില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ അഖണ്ഡത സംരക്ഷികുവാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഹൂസ്റ്റൻ ∙ യുഎസിൽ 3 ദിവസത്തെ സന്ദർശനത്തിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തി. ഡാലസ് വിമാനത്താവളത്തിൽ രാഹുലിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസും ഇന്ത്യൻ പ്രവാസികളും നൽകിയത് ഊഷ്മളമായ സ്വീകരണമാണെന്നു രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
ചിക്കാഗോ ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം വിവിധ ചാപ്റ്ററുകളുമായി ഒത്തു ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിക്കുവാൻ ഡാലസിലും വാഷിങ്ടൺ ഡിസിയിലും വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നതായി ഐഒസി കേരള പ്രസിഡന്റ് സതീശൻ നായർ അറിയിച്ചു.
ഡാലസ് ∙ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സെപ്റ്റംബർ 8 ഞായറാഴ്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡാലസിൽ വൻ വരവേൽപ്പ് നൽകുന്നു. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യുഎസ് സന്ദർശനമാണിത്. ഡാലസിലെ ഇർവിംഗ് ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയൻ ഓഡിറ്റോറിയത്തിൽ (316 W Las Colinas Blvd,
Results 1-10 of 79