Activate your premium subscription today
അയര്‍ലൻഡ് സിറോ മലബാര്‍ സഭയുടെ ഈവർഷത്തെ നാഷനൽ നോക്ക് തീർഥാടനം മെയ് 10 ന് നടക്കും.
തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയവരുടെ ഓർമ ദിനമായി ലോകമെങ്ങും മെയ്ദിനം ആഘോഷിക്കുമ്പോൾ ക്രാന്തിയുടെ നേതൃത്വത്തിൽ വിപുലമായ മെയ്ദിന പരിപാടികൾ അയർലൻഡിൽ സംഘടിപ്പിക്കുന്നു.
കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ദ്രോഗീടാ ഇന്ത്യൻ സമൂഹം ആദരാജ്ഞലികൾ അർപ്പിക്കുന്നു.
നോർത്തേൺ അയർലഡിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ആന്റ്രിം (MAA) വർണ്ണാഭമായ സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചു.
ഐപിസി ബഥേൽ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ സുവിശേഷ യോഗവും സംഗീത സന്ധ്യയും സംഘടിപ്പിക്കുന്നു.
പ്രശസ്ത ഗസൽ ഗായകൻ അലോഷി ആദംസ് നോർത്തേൺ അയർലൻഡിൽ.
ഡബ്ലിന്‍ ∙ ഗീവറുഗീസ് പുണ്യാളനില്‍ അടിയുറച്ചു വിശ്വസിച്ചു പ്രതിസന്ധികള്‍ ധീരമായി തരണം ചെയ്ത് ജനമനസ്സുകളില്‍ പുതുപുണ്യാളനായി മാറിയ ധീരകഥയെ ആസ്പദമാക്കി, അയര്‍ലൻഡ് മലയാളിയും ഫോട്ടോ ജേര്ണലിസ്ററുമായ കോട്ടയം സ്വദേശി കെ.പി അനില്‍കുമാര്‍ രചിച്ച വരികള്‍ക്ക് എന്‍.യു. സഞ്ജയ് സംഗീതം നല്കി എലൈന്‍ അല്‍ഫോന്‍സയുമായി ചേര്‍ന്ന് മനോഹരമായി ആലപിച്ചിരിക്കുന്ന ക്രിസ്തീയ ഭക്തിഗാനം ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്മ്മതിരുന്നാള് ദിനത്തില്‍ റിലീസ് ചെയ്തു.
അയർലൻഡിലെ സിറ്റിവെസ്റ്റിലെ മലയാളി കൂട്ടായ്മയായ മലയാളീസ് ഇൻ സിറ്റിവെസ്റ്റ് (എംഐസി) വിഷുവും ഈസ്റ്ററും ആഘോഷിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്തേണ്‍ അയര്‍ലൻഡ് (ബെല്‍ഫാസ്റ്റ്) പ്രൊവിന്‍സ് ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.
ഡബ്ലിൻ ∙ പീഡാനുഭവ സ്മരണ ഉയർത്തി അയർലൻഡിലെ ഇന്ത്യൻ ഓർത്തഡോക്സ് വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. വിവിധ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങളിൽ നൂറുകണക്കിന് വിശ്വസികൾ പങ്കെടുത്തു. രാവിലെ എട്ടു മുതൽ ആരംഭിച്ച ശുശ്രൂഷകൾ വൈകിട്ട് നാലോടെയാണ് സമാപിച്ചത്. ദേവാലയത്തിനു പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങൾ, സ്ലീബാ
Results 1-10 of 365