Activate your premium subscription today
പ്രവാസ ലോകത്തിന് ഇത് വല്ലാത്ത കാലമാണ്. അറിയുന്ന പലരും പറയാതെ പോകുന്നു, മടങ്ങി വരില്ലെന്ന് ഉറപ്പിച്ച ചില യാത്രകൾ.
അങ്ങനെ സ്കൂളുകളൊക്കെ പൂട്ടി. ഇനി രണ്ടു മാസം കളിച്ചു തിമിർക്കാനൊരവധിക്കാലം. പണ്ട് നാട്ടിൽ സ്കൂളടച്ചു വരുമ്പോഴുള്ള ആവേശത്തിന്റെ ചൂടുള്ള ഓർമകളായിരിക്കും പ്രവാസി രക്ഷിതാക്കളുടെ മനസ്സിൽ. ഒപ്പം ചെറുതല്ലാത്ത ആശങ്കയുമുണ്ട്. പോക്കറ്റ് കാലിയാക്കുന്ന ടിക്കറ്റ് റേറ്റിൽ നാട്ടിലേക്കു പോകാൻ കഴിയാത്തവരാണ്
സമയം റോക്കറ്റ് വേഗത്തിൽ പോകുന്നതു കാണണോ? അവധിക്കു നാട്ടിൽ പോയാൽ മതി. ഇത്രയും നാൾ ഇഴഞ്ഞു നീങ്ങിയ ഈ സമയമിതെന്താ ഇങ്ങനെ എന്നു തോന്നിപ്പോകും. പറഞ്ഞു വന്നത്, പ്രവാസ ലോകത്ത് ഇതാ വീണ്ടുമൊരു പെട്ടികെട്ടൽ കാലം.
അനിവാര്യതയാണ് ഓരോ മനുഷ്യന്റെയും ഓരോ ജീവിയുടെയും നിലനിൽപിന്റെ അടിസ്ഥാനം.
തലമുടി വെട്ടിക്കൊണ്ടിരിക്കുമ്പോൾ, ‘മതി, ഇത്ര മതി’ എന്ന് ബാർബറോടു പറയാൻ മടി തോന്നിയിട്ടുണ്ടോ? അങ്ങനെ വേണ്ട, ഇങ്ങനെ ചെയ്യൂ എന്നു പറയണമെന്ന് ഉള്ളിലുണ്ടെങ്കിലും, എല്ലാം ബാർബർക്കു വിട്ടു കൊടുത്തിട്ടു വെറുതെ ഇരുന്നിട്ടുണ്ടോ?
പ്രവാസികളെ പറഞ്ഞുപറ്റിച്ച കാര്യങ്ങളുടെ പട്ടിക എടുത്താൽ എത്രയുണ്ടാകും? എണ്ണിത്തീർക്കാൻ വിരലുകൾ പോരാതെ വരും.
പോയിട്ട് നാളെ വാ... സർക്കാർ ഓഫിസുകൾക്ക് വേണമെങ്കിൽ അവരുടെ ചുവരിൽ ഇങ്ങനെ ഒരു ബോർഡ് തൂക്കാം മറ്റുള്ളവരോട് എങ്ങനെയെല്ലാം പെരുമാറാം എന്നതിന്റെ നേർകാഴ്ച കാണണമെങ്കിൽ ഏതെങ്കിലും ഒരു സർക്കാർ ഓഫിസിലെത്തിയാൽ മതി.
എന്തിനോടും അടിമപ്പെടുന്ന ചിലരുടെ സ്വഭാവം, അതു പുരാതന കാലത്തേയുള്ളതാണ്.
‘വൈബു’കളുടെ കാലത്ത് പ്രായത്തിന് വല്ലാത്തൊരു സ്ഥാനമുണ്ട്. നമ്മുടെ വൈബുകൾ നമ്മുടെ പ്രായത്തിന്റെ അടയാളങ്ങളത്രേ! എന്താണ് വൈബ്? മനഃസ്ഥിതി, മനോഭാവം, ഭാവനില തുടങ്ങിയവയാണ് വാച്യാർഥങ്ങൾ. എന്നാൽ, വൈബിനെ ‘ഓളം’ എന്നോ (തലയ്ക്കല്ല) രസമെന്നോ, സന്തോഷമെന്നോ, ആവേശമെന്നോ ഒക്കെ വിശേഷിപ്പിക്കാം.
പേര് സമൂഹ മാധ്യമം എന്നാണെങ്കിലും, നിഗൂഢതയാണ് പ്രത്യേകത. ഈ സമൂഹത്തിൽ അലയുന്നവർ എന്തിനെ തിരയുന്നെന്ന് ആരും അറിയുന്നില്ല.
Results 1-10 of 55