Activate your premium subscription today
മധ്യപൂർവ വടക്കൻ ആഫ്രിക്കൻ (മിന) മേഖല ജലക്ഷാമത്തിന്റെ വക്കിൽ. 2050 നകം മിന മേഖലയിലെ ജലലഭ്യതയിൽ 20 ശതമാനം കുറവ് വരുകയും ആവശ്യകത 50 ശതമാനം ഉയരുമെന്നും അധികൃതർ.
കുവൈത്ത് കോസ്റ്റ് ഗാര്ഡ് ഡയറക്ടര് ജനറല് ഷെയ്ഖ് മുബാറക് അലി യൂസഫ് അല് സബായുമായി ഇന്ത്യന് സ്ഥാനപതി ഡേ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
അബുദാബി ∙ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി ഒൻപതാം വർഷവും അബുദാബിക്ക്.
കുവൈത്ത് സിറ്റി ∙ സര്ക്കാര് വകുപ്പുകള്ക്കും ഏജന്സിള്ക്കും റമദാന് മാസത്തില് ഫ്ലെക്സുകള് ടൈമിംഗ് ഏര്പ്പെടുത്തി. കഴിഞ്ഞവര്ഷം ഏര്പ്പെടുത്തിയ പോലെ തന്നെ നാലര മണിക്കൂര് ആണ് പ്രവൃത്തിസമയം. സ്ത്രീ ജീവനക്കാര്ക്ക് അരമണിക്കൂര് ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. അത് രണ്ട് ഘട്ടങ്ങളിലായിട്ടാണ്
രാജ്യാന്തര ബ്രാന്ഡുകളുടെ പേരുകളില് നിര്മിച്ച വ്യാജ പെര്ഫ്യൂമുകള് പിടികൂടി. ഹവാലി ഗവര്ണറേറ്റില് നിന്നാണ് ആയിരക്കണക്കിന് കുപ്പി പെര്ഫ്യൂമുകള് സൂക്ഷിച്ച വെയര്ഹൗസ് ത്രി-കക്ഷി ടീം കണ്ടുകെട്ടിയത്. മാന്പാര് ഉദ്യോഗസ്ഥര്, ജനറല് ഫയര് ഡിപ്പാര്ട്ട്മെന്റ്, വാണിജ്യ-വ്യവസായ മന്ത്രാലയം എന്നിവരടങ്ങുന്ന സംയുക്ത ടീമുകള് റെയ്ഡ് നടത്തിയത്.
യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 50 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം.
കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹ് ബുധനാഴ്ച കുവൈത്ത് ആന്റി കറപ്ഷൻ അതോറിറ്റിയുടെ (നസഹ) ആസ്ഥാനം സന്ദർശിച്ച് തന്റെ സ്വത്ത് വിവരം അപ്ഡേറ്റ് ചെയ്തു.
ബഹ്റൈനിലെ ഏറ്റവും വലിയ ഉപഭോക്തൃ പ്രദർശനമേളയായ ശരത്കാല മേളയുടെ റജിസ്ട്രേഷൻ സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ ഉടൻ ആരംഭിക്കും.
സായിദ് സസ്റ്റെയ്നബിലിറ്റി പ്രൈസിൽ ആരോഗ്യവിഭാഗത്തിൽ ഇന്ത്യൻ കമ്പനിക്ക് പുരസ്കാരം. നിർമിത ബുദ്ധിയിലൂടെ 30 സെക്കൻഡിൽ സെർവിക്കൽ കാൻസർ സ്ഥിരീകരിക്കാനുള്ള സംവിധാനം വികസിപ്പിച്ച പുണെ ആസ്ഥാനമായുള്ള പെരിവിങ്കിൾ ടെക്നോളജീസാണ് പുരസ്കാരം നേടിയത്.വിദൂര സ്ഥലങ്ങളിലെ അവശരായവരുടെ അടുത്തെത്തി വരെ
ദുബായ് ∙ ജനുവരി മാസം പുതിയ എട്ട് പ്രൊമോഷനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തിരഞ്ഞെടുത്ത 2000 സാധനങ്ങൾക്ക് 50% വരെ കിഴിവ് ലഭിക്കും.
Results 1-10 of 2607