Activate your premium subscription today
മസ്കത്തിലെ വാദി കബീറില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപെട്ട് തൃശൂര്‍ സ്വദേശി അന്തരിച്ചു. കരുവന്നൂര്‍ കുടറത്തി വീട്ടില്‍ പ്രദീപ് (39) ആണ് മരിച്ചത്.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക തപാൽ സ്റ്റാംപ് പുറത്തിറക്കി.
മസ്കത്ത് ∙ ഒമാനിലെ തൃശൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന് എക്സിക്യൂട്ടീവ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു.
ഒമാൻ ദേശീയ ദിനം ഇനി മുതൽ നവംബർ 20ന് ആഘോഷിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിക് പ്രഖ്യാപിച്ചു.
കൊല്ലം സ്വദേശി സുഹാറിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു.
സീബ് വിലായത്തിലെ അൽ ഖൂദിൽ നിർമിക്കുന്ന ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ ഉടൻ പൂർത്തിയാകും.
മസ്കത്തിലെ ഏഴ് ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള 2025-2026 അധ്യയനVവര്‍ഷത്തെ പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷന് ഈ മാസം 20ന് ആരംഭിക്കും. ഫെബ്രുവരി 20 വരെയാണ് സമയപരിധി.
ഒമാനില്‍ നിന്ന് ഇത്തവണ 470 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും.
റോയൽ ഒമാൻ പൊലീസിന്റെ (ആർഒപി) വാർഷിക അവധി പ്രഖ്യാപിച്ചു.
സലാല-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വർധിപ്പിച്ചു.
Results 1-10 of 680