Activate your premium subscription today
ഖരീഫ് കാലത്ത് ദോഫാർ ഗവർണറേറ്റിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ടൂറിസം സ്ഥാപനങ്ങളുടെ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുമായി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം മുന്നോട്ട്.
ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ മസ്കത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ഫഹദ് ബിൻ അൽ ജുലന്ദ അൽ സയീദിന്റെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.
ഒമാനിലെ വിമാനത്താവളങ്ങളില്‍ ചെക്ക്-ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് ആക്ടിങ് സിഇഒ എന്‍ജി. ഹമൂദ് അല്‍ അലവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അല്‍ വുസ്ത ഗവര്‍ണറേറ്റിലെ താമസ കെട്ടിടത്തില്‍ തീപിടിത്തം. ഹൈമ വിലായത്തിലാണ് വീടിന് തീപ്പിടിച്ചത്.
മസ്കത്ത് ∙ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തെ ഒമാന്‍ ശക്തമായി അപലപിച്ചു.
മസ്കത്ത് ∙ ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിച്ച് ഒമാന്‍ എയര്‍. 500 പ്രവാസികള്‍ ഉള്‍പ്പെടെ 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാന്‍ എയര്‍, ഒമാന്‍ എയര്‍പോര്‍ട്ട്സ് ചെയര്‍മാനുമായ മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്വലി പറഞ്ഞു.
മസ്കത്ത് ∙ ഒമാനില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 36 പ്രവാസികളെ അറസ്റ്റ് ചെയ്തു. ബൗഷര്‍ വിലായത്തില്‍ മസ്കത്ത് ഗവര്‍ണറേറ്റ് പോലീസ് കമാന്റും പോലീസ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാരടക്കമുള്ള നിയമലംഘകര്‍ പിടിയിലായത്.
മസ്കത്ത് ഇന്ത്യൻ എംബസി, സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് കോൺസുലാർ ക്യാംപ് സംഘടിപ്പിക്കുന്നു.
ഒമാനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ കേരളത്തിന് ജയം.
മസ്കത്ത് ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനത്തിൽ വിൽപനയ്ക്കായി എത്തിച്ച ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ വിഭാഗം പിടിച്ചെടുത്തു.
Results 1-10 of 1559