Activate your premium subscription today
സ്ഥിര താമസ പെർമിറ്റ് നിയമങ്ങൾ കർശനമാക്കാൻ ഫിന്നിഷ് സർക്കാർ ലക്ഷ്യമിടുന്നു. സ്ഥിര താമസ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കാനുള്ള നിർദേശങ്ങളുമായി ഫിന്നിഷ് ആഭ്യന്തര മന്ത്രാലയം.
ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡന്‍സി നിയമ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍. റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള പിഴ തുകകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി നിജപ്പെടുത്തിയിരുന്ന പിഴ തുക 2000 വരെ ഉയര്‍ത്തിയിട്ടുണ്ട്.
കൊച്ചി ∙ ന്യൂസീലൻഡിലെ പഠനസാധ്യതകളെക്കുറിച്ച് വിവരങ്ങൾ ഇന്റർനെറ്റിൽ തേടുകയാണോ? െഎടി, നഴ്സിങ്, എൻജീനിയറിങ്, ഹോസ്പിറ്റാലിറ്റി തുടങ്ങി ഏത് മേഖലയിലാണ് കൂടുതൽ അവസരങ്ങളെന്നു വിദഗ്ധരോട് നേരിട്ടു ചോദിക്കാൻ അവസരം ലഭിച്ചാലോ? എങ്കിൽ ഒക്ടോബർ 29ന് കൊച്ചിയിലേക്കു വരൂ. ന്യൂസീലൻഡിലെ പഠനാവസരങ്ങൾ സംബന്ധിച്ച്
ഹൂസ്റ്റൺ ∙ യുഎസ് പൗരരുടെ വിദേശി പങ്കാളികൾ നൽകുന്ന സ്ഥിരതാമസാനുമതി അപേക്ഷകൾക്ക് അതിവേഗ അംഗീകാരം നൽകാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നീക്കം ടെക്സസിലെ കോടതി സ്റ്റേ ചെയ്തു. യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ക്യാംബൽ ബാർക്കറാണ് രണ്ടാഴ്ചത്തെ സ്റ്റേ ഉത്തരവിട്ടത്.ഈ പദ്ധതിക്കു കീഴിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ തിങ്കളാഴ്ച
നെതർലാൻഡ്സ് പാർലമെന്റ് ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പെർമനന്റ് റസിഡൻസ് നിഷേധിക്കുന്ന ബിൽ പാസാക്കി.
ടൊറന്റോ ∙ വർധിച്ചുവരുന്ന പാർപ്പിട പ്രതിസന്ധിക്കിടയിൽ രാജ്യാന്തര വിദ്യാർഥികളുടെ വരവ് പരിമിതപ്പെടുത്താൻ കാനഡ ശ്രമിക്കുന്നതിനിടെ, രാജ്യാന്തര വിദ്യാർഥികളിൽ 62,410 പേർ കഴിഞ്ഞവർഷം രാജ്യത്ത് സ്ഥിരതാമസക്കാരായി.
വിദേശത്ത് ഉപരിപഠനവും ജോലിയും സ്ഥിര താമസവും ആഗ്രഹിക്കുന്നവരുടെ എണ്ണം ദിവസം തോറും വർധിച്ചു കൊണ്ടിരിക്കുകയാണ്. കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി ഒട്ടനേകം വികസിത രാജ്യങ്ങൾ രാജ്യാന്തര തലത്തിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് ഇമിഗ്രേഷൻ നിയമങ്ങൾ ഉദാരമാക്കിയതോടെ സേവനങ്ങളുടെ
Results 1-7