Activate your premium subscription today
നാലു പതിറ്റാണ്ടോളം യുഎഇയിൽ ഫോട്ടോ ജേണലിസ്റ്റായിരുന്ന തൃശൂർ എറിയാട് സ്വദേശി മണ്ടായപ്പുറത്ത് എം.കെ.അബ്ദുൽറഹ്മാൻ(70) അബുദാബിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.
ദോഹ ∙ മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു. തൃശൂർ വടക്കേകാട് കല്ലൂർ സ്വദേശി കിഴിവീട്ടിൽ റിജേഷ് (44) ആണ് കഴിഞ്ഞ ദിവസം ദോഹയിൽ മരണപ്പെട്ടത്.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിലെ താമസ സ്ഥലത്ത് അന്തരിച്ചു. കണ്ണൂർ, കുറ്റൂർ, നെല്ലിയാട് സ്വദേശി പുതിയേടത്ത് വീട്ടിൽ, അജിത് കുമാർ(43) ആണ് മരിച്ചത്.
പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ മൊട്ടമ്മൽ വീട്ടിൽ മറവന്റവിടെ വടക്കയിൽ മുനീർ (54) ആണ് മരിച്ചത്.
അച്ചാമ്മ മാത്യു (80)ടെക്സസിലെ റോയ് സിറ്റിയിൽ ഏപ്രിൽ 15-ന് അന്തരിച്ചു. രാമമംഗലത്ത് മൂത്തേടത്ത് വീട്ടിൽ കുര്യൻ ഉലഹന്നാൻ, അന്നമ്മ കുര്യൻ ദമ്പതികളുടെ മകളാണ്. 1975-ൽ അമേരിക്കയിലെ ന്യൂജഴ്സിയിൽ എത്തിച്ചേർന്ന ഇവർ 45വർഷക്കാലം നഴ്സായി ജോലി ചെയ്തു.
യുകെയിൽ ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ മലയാളി അന്തരിച്ചു. പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി റെജി തോമസ് (57) ആണ് അന്തരിച്ചത്. ലണ്ടനിലെ ഈസ്റ്റ്ഹാമിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. നാട്ടിൽ തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂർ ആണ് താമസിച്ചിരുന്നത്.
ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന് സ്കൂളിലെ പ്ലസ്ടു വിദ്യാര്ഥിനി ഷാരോണ് ജിജി സാമുവേലിന്റെ (16) പൊതുദര്ശനം ഇന്ന്. സബാഹ് മോര്ച്ചറിയില് ഉച്ചയ്ക്ക് ഒന്ന് മുതല് രണ്ട് മണിവരെയാണ് പൊതുദര്ശനം.
ഉംറ നിർവഹിക്കാൻ നാട്ടിൽ നിന്നും എത്തിയ മലയാളി തീർഥാടകൻ മക്കയിൽ അന്തരിച്ചു. തൃശൂർ, വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാർ (81) ആണ് മരിച്ചത്.
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമാമിൽ അന്തരിച്ചു. മലപ്പുറം, തിരൂർ, പരിയാപുരം സ്വദേശി പുഴക്കര അബ്ദുൽ സമദ് (46) ആണ് ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ മരിച്ചത്.
കൊല്ലം ∙ ഒമാനിൽ ഒട്ടകത്തെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. പള്ളിത്തോട്ടം സംഗമം നഗർ നാൻസി കോട്ടേജിൽ വിക്ടർ ഫ്രാൻസിസിന്റെയും മോളി വിക്ടറിന്റെയും മകൻ ജോസഫ് വിക്ടർ (37) ആണു മരിച്ചത്. കഴിഞ്ഞ മാർച്ച് 26ന് ഒമാനിലുണ്ടായ വാഹനാപകടത്തിൽ സാരമായി പരുക്കേറ്റു
Results 1-10 of 1457