Activate your premium subscription today
ദുബായ് ∙ ഒരു വർഷത്തെ കോളേജ് പ്രോഗ്രാം ഒരു ദിവസത്തിൽ പുനരാവിഷ്കരിച്ചുകൊണ്ടാണ് പൊന്നാനി എംഇഎസ് അലുംമ്നി ദുബായ് ചാപ്റ്റർ (മെസ്പ) ഇത്തവണ വാർഷിക പരിപാടിയായ "പൊൻ ഫെസ്റ്റ് കാർണിവെൽ '25" സംഘടിപ്പിച്ചത്.
സുബി ഹോംസ് ഇവെന്റ്സിന്റെ സഹകരണത്തോടെ കുടുംബ സൗഹൃദവേദിയുടെ 28-ാം വാർഷിക ആഘോഷവും ക്രിസ്മസ് നവവത്സര ആഘോഷവും വിപുലമായ കലാപരിപാടികളോടെ ജനുവരി 23ന് വൈകുന്നേരം 6.30 മുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സോമർസെറ്റ് ∙ യുകെയിലെ സോമർസെറ്റിൽ ടോണ്ടൻ കേന്ദ്രീകരിച്ച് രൂപീകൃതമായ ടോണ്ടൻ മലയാളി കമ്മ്യൂണിറ്റി (ടിഎംസി)യുടെ ഉദ്ഘാടനം വർണാഭമായി. ടോണ്ടൻ ട്രൾ വില്ലേജ് ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ ടോണ്ടൻ മേയർ വനെസ്സ ഗാർസൈഡ് ആണ് ടിഎംസിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
അബുദാബി ∙ യുഎഇയിലെ പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് പുതുക്കൽ നടപടിക്രമങ്ങൾ സുതാര്യമാക്കി അബുദാബി ഇന്ത്യൻ എംബസി. പാസ്പോർട്ടിന് അപേക്ഷിക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെ ഓരോ സേവനത്തെക്കുറിച്ചുമുള്ള വിശദാംശങ്ങൾ എംബസി പ്രസിദ്ധീകരിച്ചു.
അബുദാബി ∙ യുഎഇയിൽ ശൈത്യകാലത്തിന്റെ സുഖശീതളിമയിൽ തുറസ്സായ സ്ഥലങ്ങളിൽ കൂടാരം കെട്ടി രാത്രി ചെലവിടാനെത്തുന്നവരുടെ എണ്ണം കൂടിവരുന്നു. നാടും വീടും വിട്ട് ജീവിത മാർഗത്തിനായി മറുനാട്ടിൽ കഴിയുന്നവർ ജോലി സമ്മർദങ്ങളിൽനിന്നും മാനസിക പിരിമുറുക്കത്തിൽനിന്നും രക്ഷപ്പെടാനായാണ് ഇവിടെ എത്തുന്നത്.
കണ്ണൂർ ∙ സെറിബ്രൽ പാൾസി രോഗം ബാധിച്ച് ദുരിതത്തിലായ കണ്ണൂർ ചെറുപുഴ ചുണ്ടയിൽ അക്ഷര (അമ്മു, 13)യ്ക്ക് വീടൊരുക്കി പ്രവാസി വ്യവസായിയും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ.
മനാമ ∙ ഒരു ഹൈപ്പർമാർക്കറ്റിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും പകുതി വിലയ്ക്കോ നാമമാത്രമായ വിലയ്ക്കോ ലഭിക്കുന്ന ഒരു സ്ഥലമുണ്ട് ബഹ്റൈനിൽ. വെള്ളിയാഴ്ചകളിൽ മാത്രം പ്രവർത്തിക്കുന്ന ഇസാ ടൗണിലെ ചോർ ബസാർ എന്നറിയപ്പെടുന്ന ആഴ്ച ചന്ത.
ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ സമ്മേളനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു
ഭുവനേശ്വർ ∙ യുഎഇയിൽ ബിസിനസുകാരനായ കൊല്ലം സ്വദേശി രാമകൃഷ്ണൻ ശിവസ്വാമി അയ്യർ അടക്കം 25 പേർക്കും 2 സംഘടനകൾക്കും പ്രവാസി ഭാരതീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു.
ഒഐസിസി യുകെ ആക്ടിങ്ടൺ യൂണിറ്റ് രൂപീകരിച്ചു.
Results 1-10 of 299