Activate your premium subscription today
പ്രവാസികളെ പറഞ്ഞുപറ്റിച്ച കാര്യങ്ങളുടെ പട്ടിക എടുത്താൽ എത്രയുണ്ടാകും? എണ്ണിത്തീർക്കാൻ വിരലുകൾ പോരാതെ വരും.
ന്യൂയോർക്ക് നഗരത്തിലെ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുന്ന വിവാദ നിയമം സംസ്ഥാനത്തെ പരമോന്നത കോടതി റദ്ദാക്കി.
പ്രവാസി ഇന്ത്യക്കാർക്കു വിദേശത്തിരുന്നു വോട്ട് ചെയ്യാനുള്ള അവകാശം നൽകാൻ സമയമായെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു നടപടികളിൽ വോട്ടർമാർക്ക് അവിശ്വാസമുണ്ടാക്കാൻ കോടതിനടപടികളും കാരണമാകുന്നുവെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ സൂചിപ്പിച്ചു. ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന ചില കേസുകൾ തിരഞ്ഞെടുപ്പുകളുടെ നിർണായകഘട്ടത്തിൽ പരിഗണിക്കുന്നതാണ് അദ്ദേഹം വിടവാങ്ങൽ പ്രസംഗത്തിൽ പരാമർശിച്ചത്. ഹർജിക്കാരൻ പരത്താൻ ശ്രമിക്കുന്ന അവിശ്വാസം ഇരട്ടിയാക്കാൻ ഇത്തരം കോടതി നടപടികൾ ഇടയാക്കും. തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനെ ബാധിക്കാത്തവിധം ഇത്തരം ഹർജികൾ വാദം കേൾക്കണം. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ക്രമക്കേട്, ഇലക്ടറൽ ബോണ്ട് തുടങ്ങിയ പല കേസുകളും തിരഞ്ഞെടുപ്പു കാലങ്ങളിലാണ് സുപ്രീം കോടതിയടക്കം പരിഗണിച്ചത്.
ന്യൂഡൽഹി ∙ പ്രവാസി ഇന്ത്യക്കാർക്കു വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
പ്രവാസി വോട്ടവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെകാലമായി സജീവമാണെങ്കിലും അത് യാഥാര്‍ത്ഥ്യമാക്കാന്‍ ഇരു സര്‍ക്കാരുകള്‍ക്കും സാധിച്ചിട്ടില്ല. പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തും വലിയ തുക മുടക്കിയും നാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍
ദുബായ് ∙ ഇന്ത്യയുടെ ഭാവിനിർണയിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ആകാംക്ഷയോടെ പ്രവാസി ഇന്ത്യക്കാർ. മിക്ക ഗൾഫ് രാജ്യങ്ങളിലും മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഫലമറിയാൻ ടെലിവിഷൻ ചാനലുകളിലും ഓൺലൈൻ മാധ്യമങ്ങളിലും കണ്ണും നട്ടിരിക്കുന്നു. മിക്ക എക്സിറ്റ് പോൾ ഫലങ്ങളിലും എൻഡിഎ മുന്നണിക്ക് ഭൂരിപക്ഷം
അബുദാബി ∙ ജോലിത്തിരക്കിനിടയിലും നാടിന്റെ സ്പന്ദനങ്ങളിലേക്ക് റഡാർ തിരിച്ചുവച്ച് ഗൾഫിലെ പ്രവാസികൾ. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂട്ടിയും കിഴിച്ചുമാണ് പലരും നേരം വെളുപ്പിച്ചത്. സ്വന്തം രാജ്യം ആരു ഭരിക്കണമെന്ന് വിധിയെഴുതാൻ ലക്ഷത്തോളം പ്രവാസികൾ നാട്ടിലെത്തിയിരുന്നു. ഫലം തൽസമയം
കൊച്ചി ∙ നെതർലൻഡ്സിലെ മുൻ അംബാസഡർ വേണു രാജാമണി വോട്ട് ചെയ്യാൻ മാത്രമാണ് മലേഷ്യയിലെ ഒരു കോൺഫറൻസിൽനിന്ന് പെട്ടെന്നു കേരളത്തിലേക്കു മടങ്ങിയത്. രാത്രി തിരിച്ച് പുലർച്ചെ നെടുമ്പാശേരിയിലെത്തി അവിടെനിന്ന്
ന്യൂഡൽഹി∙ പ്രവാസികൾക്ക് വിദേശത്ത് നിന്ന് ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റൽ ബാലറ്റിലൂടെ വോട്ടു ചെയ്യാനുള്ള സൗകര്യം എത്രയും പെട്ടെന്ന് ഏർപ്പെടുത്തുന്നത് postal voting, postal voting for nri,election commission, Kerala Assembly Election, Manorama News.
Results 1-10 of 11