Activate your premium subscription today
ദോഹ ∙ ഖത്തറിൽ ആദ്യമായി ബിഎൻപിഎൽ (ബൈ നൗ, പേ ലേറ്റർ) ലൈസൻസ് ലഭിച്ച ഫിൻടെക് സ്ഥാപനമായ പേ ലേറ്റർ ഖത്തറിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സിന്റെ നിക്ഷേപവിഭാഗമായ ലുലു എഐ നിക്ഷേപം നടത്തി.
ദോഹ ∙ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പിന്റെയും ഫിഫ അണ്ടർ 17 ലോകകപ്പിന്റെയും ഫൈനൽ ഡ്രോ ഈ മാസം 25ന് ദോഹയിലെ റാഫിൾസ് ഹോട്ടലിൽ നടക്കും.ഖത്തറിന്റെയും മേഖലയുടെയും ആഗോള തലത്തിലെയും ഫുട്ബോൾ ഇതിഹാസങ്ങൾ നറുക്കെടുപ്പിൽ പങ്കെടുക്കും. ഈ വർഷം ഡിസംബർ 1 മുതൽ 18 വരെയാണ് 16 ടീമുകളുടെ പങ്കാളിത്തത്തിൽ ഫിഫ
ദോഹ ∙ അടൂർ എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ (സീഖ) ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു.
ദോഹ ∙ കടുത്ത പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ലോകത്തിന്റെ നെറുകയിൽ മുത്തമിട്ട് ഖത്തർ മലയാളി പെൺകൊടി. 26 മണിക്കൂർ കൊണ്ട് ലോകത്തിലെ ഏറ്റവും ഉയരമേറിയ എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തിയാണ് 37 കാരിയായ കണ്ണൂർ വേങ്ങാട് സ്വദേശി സഫ്രീന ലത്തീഫ് പുതുചരിത്രം കുറിച്ചത്. സമുദ്ര നിരപ്പിൽ നിന്ന് 8,848 മീറ്ററാണ് കൊടുമുടിയുടെ ഉയരം.
ദോഹ ∙ കൺമുൻപിൽ രണ്ടു മക്കളെയും കടൽ കൊണ്ടു പോകുന്നത് നിസഹായതോടെ നോക്കി നിൽക്കേണ്ടി വരുക. ആരെ രക്ഷിക്കണമെന്നറിയാതെ തളർന്നു പോയ പിതാവ്. ഒടുവിൽ രക്ഷകരായി എത്തിയ അധികൃതരുടെ കയ്യിൽ സുരക്ഷിതരായി കുട്ടികൾ പുതു ജീവിതത്തിലേക്ക് മടങ്ങിയെത്തുക–ഇത്തരമൊരു അസാധാരണ അനുഭവത്തിന്റെ ഭീതിയിലും ഞെട്ടലിലാണ് ഖത്തർ
ദോഹ ∙ ഖത്തറിന്റെ ഔദ്യോഗിക പൊതു അവധികൾ സംബന്ധിച്ച മന്ത്രിതല തീരുമാനത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അംഗീകാരം. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പുതിയ ഗസറ്റ് പ്രകാരം ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) അവധി റമസാന്റെ 28–ാമത്തെ ദിവസം മുതൽ ശവ്വാൽ മാസത്തിലെ നാലാമത്തെ ദിവസം
ദോഹ ∙ ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് ഹജ് നിർവഹിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്ത് നിന്ന് ഇത്തവണ 4,400 വിശ്വാസികൾ ഹജ് നിർവഹിക്കുമെന്ന് ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം.രാജ്യത്ത് നിന്നുള്ള തീർഥാടകർക്ക് സുഗമമായും സുരക്ഷിതമായും ഹജ് നിർവഹിക്കാൻ ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളാണ്
ദോഹ∙ ഖത്തറിലേക്ക് കടൽ മാർഗമെത്തുന്നവർക്ക് ഇനി പ്രവേശന നടപടികൾ വേഗത്തിലാകും. പുതിയ 'മിനാകോം' ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് അധികൃതർ.രാജ്യത്തിന്റെ മറൈൻ ടൂറിസത്തിലേക്കുള്ള പ്രവേശന കവാടമായ ഓൾഡ് ദോഹ തുറമുഖത്ത് കപ്പലുകൾ, നൗകകൾ, ബോട്ടുകൾ എന്നിവയിലുൾപ്പെടെ എത്തുന്ന യാത്രക്കാർക്കും സന്ദർശകർക്കുമെല്ലാം
ദോഹ ∙ അമേരിക്കൻ വിമാനക്കമ്പനിയായ ബോയിങ്ങിൽനിന്ന് ഖത്തർ 160 വിമാനങ്ങൾ വാങ്ങും. 20,000 കോടി ഡോളറിന്റേതാണു കരാർ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഖത്തർ സന്ദർശനത്തിനിടെയാണു സുപ്രധാന കരാർ ഒപ്പുവച്ചത്. ബോയിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനക്കരാറാണിതെന്നു ട്രംപ് പറഞ്ഞു. ട്രംപിന് 40 കോടി ഡോളർ വില വരുന്ന വിമാനം സമ്മാനമായി നൽകുമെന്നും ഖത്തർ പ്രഖ്യാപിച്ചു.
ഹൂസ്റ്റൺ∙ ഖത്തർ രാജകുടുംബം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് താൽക്കാലികമായി എയർഫോഴ്സ് വൺ വിമാനമായി ഉപയോഗിക്കാൻ 400 മില്യൻ ഡോളർ വിലമതിക്കുന്ന ആഡംബര വിമാനം നൽകുന്നത് യുഎസിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ആഡംബര ജെറ്റ് കൈമാറ്റം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഖത്തർ സ്ഥിരീകരിച്ചെങ്കിലും വിമാനം
Results 1-10 of 2801