Activate your premium subscription today
കോവിഡ് മഹാമാരിയുടെ അഞ്ചാം വാർഷികത്തിൽ ചൈനയിൽ നിന്ന് മറ്റൊരു വൈറസ് വ്യാപനത്തിന്റെ വാർത്തകൾ ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചൈനയിൽ വ്യാപിച്ച എച്ച്എംപിവി എന്ന ‘ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്’ രോഗബാധയെ കോവിഡുമായി താരതമ്യം ചെയ്തു തുടങ്ങിയത് ആശങ്ക വർധിപ്പിച്ചു. എല്ലാ ശൈത്യകാലത്തും പതിവായി കാണപ്പെടുന്നതാണ് വൈറസ് ബാധയെന്ന് ചൈന വിശദീകരിച്ചു. പിന്നാലെ ലോകാരോഗ്യ സംഘടനയും വിശദീകരണവുമായി വന്നു. പരിഭ്രാന്തി വേണ്ടെന്ന് ആവർത്തിച്ചു പറഞ്ഞു. എന്നിട്ടും വിശ്വസിക്കാൻ ജനങ്ങൾക്കു മടിയും പേടിയും. അതിനു കാരണമുണ്ട്. ചൈനയിൽ നിന്നാണ് രോഗബാധ. കോവിഡ് വന്നപ്പോഴും കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. അന്നും പ്രശ്നമില്ലെന്നു ചൈന പറഞ്ഞെങ്കിലും പിന്നീട് പകർച്ച വ്യാധിയായി മാറി. അതേ സമയം മാസ്ക് ഉപയോഗിക്കണം എന്നതു പോലുള്ള നിർദേശങ്ങൾ നിർബന്ധമല്ലെങ്കിലും ആരോഗ്യ വിദഗ്ധർ പറയുന്നുമുണ്ട്. ഈ സാഹചര്യത്തിൽ എച്ച്എംപിവി വൈറസ് ബാധയെ കുറിച്ചുള്ള പൊതുവായ സംശയങ്ങൾക്ക് മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ മറുപടി ഒരുക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ വിദഗ്ധ ഡോ. ടി.കെ. സുമ, സ്ഥിരമായി ഉയരുന്ന സംശയങ്ങൾക്കു മറുപടി നൽകുന്നു. ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ (ഐസിഎംആർ) എമിററ്റസ് സയന്റിസ്റ്റായ ഡോ. സുമ ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ, മെഡിസിൻ വിഭാഗം മേധാവി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന മന്തുരോഗ വിഭാഗം ഡയറക്ടറാണ്.
ദോഹ. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലെ ഡ്രൈവ്-ത്രൂ കോവിഡ് പരിശോധനാ സേവനം നിര്‍ത്തലാക്കി. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് (പിഎച്ച്സിസി) ആണ് ഇക്കാര്യം അറിയിച്ചത്. പിഎച്ച്സിസിയുടെ ലിബൈബ്, അല്‍ ഗരാഫ, അല്‍ റയാന്, അല്‍ വജ്ബ, അല്‍ വക്ര എന്നീ ഹെല്‍ത്ത് സെന്ററുകളിലാണ് ഡ്രൈവ്-ത്രൂ കോവിഡ് പരിശോധനാ
ദോഹ∙ഖത്തറിലെ കമ്യൂണിറ്റുകൾക്കിടയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ പ്രതിദിന ശരാശരി 857 ആയി ഉയർന്നു. വിദേശയാത്ര കഴിഞ്ഞെത്തിയവർക്കിടയിലെ പ്രതിദിന ശരാശരി 133 ആണ്. കോവിഡ് മുക്തരാകുന്നവരുടേത് 608 ആണ്.....
ദോഹ∙രാജ്യത്ത് 6 വയസ്സ് മുതൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ മുഴുവൻ ജനങ്ങളും അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഫെയ്സ് മാസ്ക് ധരിക്കണമെന്ന് നിർദേശം. അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഇന്നു മുതൽ മാസ്ക് ധരിക്കൽ വീണ്ടും നിർബന്ധമാക്കിയ മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.
ദോഹ∙ കോവിഡ് മഹാമാരി സമ്പന്ന-ദരിദ്ര രാജ്യങ്ങൾ തമ്മിലുള്ള അന്തരം വെളിപ്പെടുത്തിയതായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി......
ദോഹ∙ ഖത്തറിൽ 111 പേർ കൂടി കോവിഡ് പോസിറ്റീവായി. 24 മണിക്കൂറിനിടെ 106 പേർ സുഖം പ്രാപിച്ചു. രോഗബാധിതർ 1,026.
ദോഹ∙ ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. ഏപ്രിൽ 2 മുതൽ ഷോപ്പിങ് മാളുകളിൽ മാസ്ക് നിർബന്ധമില്ല. പുതിയ ഇളവുകൾ 1. മാസ്ക്കിൽ വീണ്ടും ഇളവ് അടഞ്ഞ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമെന്നത് തുടരും. എന്നാൽ ഷോപ്പിങ് മാളുകളിൽ മാസ്ക് ധരിക്കേണ്ടതില്ല. പക്ഷേ മാളുകളിലെ വിൽപനശാലകൾക്കുള്ളിൽ പ്രവേശിക്കാൻ
ദോഹ∙ ഖത്തറില്‍ 122 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 103 പേര് സുഖം പ്രാപിച്ചു. പുതിയ കോവിഡ് പോസിറ്റീവുകാരില്‍ 3 പേര് വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്. 1,153 പേരാണ് നിലവിലെ കോവിഡ് പോസിറ്റീവുകാര്‍. ഇവരില്‍ 30 പേര് ആശുപത്രി ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. ഇതുവരെയുള്ള മരണസംഖ്യ 677.
ദോഹ∙ഖത്തറിൽ 142 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 93 പേർ സുഖം പ്രാപിച്ചു. കോവിഡ് പോസിറ്റീവുകാരിൽ 12 പേർ വിദേശങ്ങളിൽ നിന്നെത്തിയവരാണ്. 1,104 പേരാണ് രാജ്യത്ത് നിലവിൽ കോവിഡ് പോസിറ്റീവായി കഴിയുന്നത്. 30 പേർ ആശുപത്രി ചികിത്സയിലാണ്. 2 പേരുടെ നില ഗുരുതരമാണ്. ഇതുവരെയുള്ള ആകെ മരണം 677.
ദോഹ∙ ഖത്തറിൽ ഇന്നു മുതൽ വാഹനയാത്ര, ഒത്തുകൂടൽ എന്നിവയിൽ നിയന്ത്രണമില്ല. പള്ളികളിൽ സാമൂഹിക അകലവും വേണ്ട.കോവിഡ് നിയന്ത്രണങ്ങളിലെ പുതിയ ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണിത്........
Results 1-10 of 169