Activate your premium subscription today
അബുദാബി ∙ 53–ാമത് ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇ ഇത്തവണ 53 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് ഒരുക്കി പുതുവർഷത്തെ വരവേൽക്കും.
അബുദാബി ∙ കുതിരക്കമ്പക്കാരിയായ സ്വദേശി യുവതി കുതിരപ്പുറത്തേറി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന് നൽകിയ 'ബിഗ് സല്യൂട്ട്' ചരിത്രത്തിലിടം പിടിച്ചു. റൈഡിങ് ശൈലിയുടെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വരികയും ആദ്യകാല പരിശീലനത്തിനിടെ കായികരംഗത്ത് നിന്ന് അകന്നുപോവുകയും പിന്നീട് ശക്തമായി
പ്രവാസ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നത് ഓരോ പ്രവാസിയും മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാണ്.
യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആരംഭിച്ച "ലവ് എമിറേറ്റ്സ്" സംരംഭത്തിന്റെ പ്രത്യേക ബൂത്ത് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിൽ ഒരുക്കി.
അബുദാബി ∙ യുഎഇയുടെ ഐക്യവും അഖണ്ഡതയും കരുത്തും വിളിച്ചറിയിച്ച് അൽവത്ബയിൽ നടന്ന മാർച്ച് ഓഫ് ദി യൂണിയനിൽ പതിനായിരങ്ങൾ ഒത്തുചേർന്നു.
ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം മുഹമ്മദ് അബ്ദുല്ല അൽ മർസൂക്കി ഉദ്ഘാടനം ചെയ്തു.
ദുബായ് ∙ യുഎഇയുടെ 53–ാം ദേശീയദിനം യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സമുചിതമായി ആഘോഷിച്ചു. മേജര്‍ ജനറല്‍ ഡോ.മുഹമ്മദ് അഹമ്മദ് ബിന്‍ ഫഹദ് പതാക ഉയര്‍ത്തി.
ഷാർജ ∙ കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സ്വദേശികളുടെ കൂട്ടായ്മയായ 'നടുവണ്ണൂരകം' ആറാം വാർഷികം ആഘോഷിച്ചു.
അബുദാബി ∙ ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിലും തൊഴിലാളികളെ ചേർത്തുപിടിച്ച യുഎഇ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 10 ലക്ഷത്തിലേറെ പേരാണ് ആഘോഷത്തിൽ പങ്കാളികളായത്.
അൽഐൻ ∙ ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി 11.1 കിലോമീറ്റർ ദൂരത്തിൽ വെടിക്കെട്ട് നടത്തി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ച് യുഎഇ.
Results 1-10 of 136