Activate your premium subscription today
യുകെയിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യമായ നാഷനൽ ഹെൽത്ത് സർവീസ് (NHS) ജോലികൾക്കു അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ എന്ന വിഷയത്തിൽ ജനുവരി 16ന് നടന്ന ഓൺലൈൻ ചർച്ചയ്ക്ക് കൈരളി യുകെയുടെ നാഷനൽ ജോയിന്റ് സെക്രട്ടറിയും NHSലെ സീനിയർ പ്രാക്ടീസ് നഴ്സുമായ നവീൻ ഹരി നേതൃത്വം നൽകി.
യുകെയിലെ സൗത്ത്പോർട്ടിൽ ടെയ്ലർ സ്വിഫ്റ്റ് യോഗ, ഡാൻസ് വർക്ക്ഷോപ്പിനിടയിൽ മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 18 വയസ്സുകാരനായ ആക്സല് റുഡാകുബാനയ്ക്ക് 52 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി.
ടോണ്ടൻ മലയാളി കമ്മ്യൂണിറ്റി (ടിഎംസി) യുടെ അംഗത്വ വിതരണ ക്യാംപെയ്ന് തുടക്കമായി.
ബർമിങ്ങാം∙ ബർമിങ്ങാമിൽ കൊല്ലപ്പെട്ട 12 വയസ്സുകാരൻ ദത്തുപുത്രനാണെന്ന് വെളിപ്പെടുത്തൽ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.40 ഓടെ ഹാൾ ഗ്രീൻ പ്രദേശത്തെ റിവർ കോളിന്റെ തീരത്ത് വയറ്റിൽ കുത്തേറ്റ നിലയിലാണ് ലിയോ റോസിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും വൈകുന്നേരം 7.30 ഓടെ മരണം
പ്ലൈമൗത്ത്∙ പ്ലൈമൗത്ത് യൂണിവേഴ്സിറ്റിയിലെ അഡൾട്ട് നഴ്സിങ് ലക്ചററായ ക്ലെയർ ബട്ട്ലർ (48) കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 9 മണിക്ക് വെസ്റ്റ് ഹോ റോഡിൽ വച്ച കുത്തേറ്റ ക്ലെയറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതി പോൾ ബട്ട്ലർ (53) പൊലീസ് പിടിയിലായി. ക്ലെയർ ബട്ട്ലർക്ക് ഒരു
അത്യപൂർവമായ കൊടുങ്കാറ്റിനെ നേരിടാൻ ഒരുങ്ങുകയാണ് യുകെയും അയർലൻഡും.
വിൽഷെയർ മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷ പരിപാടികളോട് അനുബന്ധിച്ച് 2025-2026 പ്രവർത്തന വർഷത്തിലേക്കുള്ള പുതിയ നേതൃനിര ചുമതല ഏറ്റെടുത്തു.
യുകെയിലെ സ്വിണ്ടനിൽ കുടുംബമായി താമസിച്ചിരുന്ന തൃശൂർ ഇരിങ്ങാലക്കുട പൂമംഗലം സ്വദേശിയായ അരുൺ വിൻസെന്റ് (37) അന്തരിച്ചു.
ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ 'പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സംഘടിപ്പിക്കുന്നു.
Results 1-10 of 2597