Activate your premium subscription today
ലണ്ടൻ∙ യുകെയിലെ നോർത്ത് വെസ്റ്റ് റീജനിലുള്ള നഴ്സുമാർക്ക് വേണ്ടി യുക്മ നഴ്സസ് ഫോറം (യുഎൻഎഫ്) നോർത്ത് വെസ്റ്റ് റീജനും ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനും (ലിംക) ചേർന്ന് രാജ്യാന്തര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു.
യുക്മയുടെ കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുക്മ സാംസ്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ നിയോഗിച്ചു.
യുക്മ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജിനെ നിയോഗിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
യുക്മ ലയ്സൺ ഓഫിസറായി മുൻ ദേശീയ പ്രസിഡന്റും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗവുമായ മനോജ്കുമാർ പിള്ളയെ യുക്മ ദേശീയ നിർവാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
ലണ്ടൻ∙ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനായി അലക്സ് വർഗീസിനെയും സെക്രട്ടറിയായി ഷാജി തോമസിനെയും നിയോഗിച്ചു. ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായരാണ് ഇക്കാര്യം അറിയിച്ചത്. യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ചെയർമാനായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ യുക്മയുടെ പോഷക സംഘടനയാണ്. യുക്മ ജനറൽ കൗൺസിലിൽ നിന്നുള്ള
യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ) വെയില്‍സ് റീജനല്‍ പൊതുയോഗം 29 ന് ന്യൂപോര്‍ട്ടില്‍ ചേരുന്നു.
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജനൽ കമ്മിറ്റിയുടെ 2025-27 വർഷത്തെ ആദ്യയോഗം 15 ന് നടത്തപ്പെട്ടു.
പ്രവാസി മലയാളികളുടെ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ പ്രത്യേക നേതൃയോഗം ഏപ്രില്‍ 5 ന്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
ഈ വർഷം നടക്കാനിരിക്കുന്ന മൂന്ന് സുപ്രധാന ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി. ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടാണ് പ്രഖ്യാപനം. പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതിയുടെ ആദ്യ യോഗത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബർമിങ്ങാമിൽ നടന്നു. ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
Results 1-10 of 136