Activate your premium subscription today
സന്ദർശക വീസയിൽ മക്കളുടെ അടുത്തേക്കു വന്ന അടൂർ സ്വദേശിനി അബുദാബിയിൽ അന്തരിച്ചു.
യുഎഇ നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വീസയിൽ കൊണ്ടുവരാൻ അവസരം. 30, 60, 90 ദിവസ കാലാവധിയുള്ള വീസയിൽ കൊണ്ടുവരാനാണ് അനുമതിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.
ദുബായ് ∙ ലോകത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന രാജ്യമാണ് യുഎഇ. പ്രത്യേകിച്ചും ഒക്ടോബർ മുതല്‍ മാർച്ച് വരെയുളള മാസങ്ങളില്‍. ആഗോള ഗ്രാമമായ ഗ്ലോബല്‍ വില്ലേജും മിറക്കിള്‍ ഗാർഡനും ദുബായ് ഷോപ്പിങ് ഫെസ്റ്റിവലുമെല്ലാം ലോകസഞ്ചാരികളെ യുഎഇയിലേക്ക് ആകർഷിക്കുന്നു. വിസിറ്റ് വീസയെടുത്ത് രാജ്യം
വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യം താൽക്കാലികമായി അവസാനിപ്പിച്ച് ദുബായ്.
ഹാൻഡ്ഫോർത്തിലെ ടേബ്ലി റോഡിൽ സൈക്ലിസ്റ്റ് വാഹനാപകടത്തിൽ മരിച്ച കേസിൽ മലയാളി വനിതയ്ക്ക് തടവ് ശിക്ഷ വിധിച്ച് ചെസ്റ്റർ ക്രൗൺ കോടതി.
കുവൈത്ത് സിറ്റി ∙ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പരിഷ്കരിച്ച റസിഡൻസി നിയമത്തിന് കുവൈത്ത് അമീർ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാഹിന്റെ അംഗീകാരം നൽകി.
ദുബായ് ∙ ദുബായിൽ രക്തബന്ധമുള്ളവരെ കൊണ്ടുവരാനുള്ള ടൂറിസ്റ്റ്, സന്ദർശക വീസാ ലഭിക്കാൻ വാടക കരാർ നിർബന്ധം. അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. സന്ദർശക, ടൂറിസ്റ്റ് വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും മടക്ക ടിക്കറ്റും നിർബന്ധമാണെന്ന എമിഗ്രേഷൻ തീരുമാനം കഴിഞ്ഞ ദിവസം മനോരമ
യുഎഇയിൽ സന്ദർശക വീസ നിയമം കർശനമാക്കിയതോടെ വീസ എടുക്കാനാകാതെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. സന്ദർശക വീസ കാലാവധി കഴിഞ്ഞ് പുതിയ വീസയിൽ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയവരാണ് മടങ്ങിയെത്താനാകാതെ വെട്ടിലായത്. ഇവരിൽ വനിതകളുമുണ്ട്.
ദുബായ് ∙ ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. ഇതുസംബന്ധമായി ട്രാവൽ ഏജൻസികൾക്ക് ദുബായ് ഇമിഗ്രേഷൻ അറിയിപ്പ് നൽകി.
സന്ദർശക വീസയിൽ എത്തിയവർക്ക് ജോലി മാറ്റം അസാധ്യമായത് തൊഴിൽ അന്വേഷകർക്ക് വലിയ തിരിച്ചടിയായി.
Results 1-10 of 90