Activate your premium subscription today
മനാമ ∙ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഇന്ത്യയുടെ 76–ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ബഹ്റൈൻ പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ പതാക ഉയർത്തി. ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു.
ഫിലഡൽഫിയ പ്രൊവിൻസ് അടുത്ത വർഷത്തേക്കുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു.
ന്യൂജെഴ്സി ∙ ക്രിസ്മസ് ആശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ ഭാരവാഹികൾ. ക്രിസ്മസ് അടയാളപ്പെടുത്തുന്ന ഐക്യത്തിന്റെയും സ്നേഹത്തിന്റെയും വലിയ സന്ദേശംപൂർണമായി ഉൾക്കൊണ്ട് യേശുദേവന്റെ ശ്രേഷ്ഠമായ പഠിപ്പിക്കലും, ദയ, ക്ഷമ, വിശ്വാസം എന്നിവയുടെ പ്രസക്തിയെ കുറിച്ചും ചിന്തിക്കാനുമുള്ള സമയമാണിതെന്നും
ഡബ്ല്യുഎംസി അമേരിക്ക റീജന്റെ ആഭിമുഖ്യത്തിൽ പി.ടി.തോമസ് നയിക്കുന്ന സെമിനാർ ഇന്ന് സൂം മീറ്റിങ് വഴി വൈകിട്ട് എട്ടു മണിക്ക്. വിദേശ ഫണ്ട് ഇടപാട്, യുഎസ്എയ്ക്ക് പുറത്തുള്ള വസ്തു വില്പന, ടാക്സ് ബെനിഫിഷ്യൽ ഓണർഷിപ് ഇൻഫർമേഷൻ റിപ്പോർട്ട് (BOIR) എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്.
ആഗോളതലത്തിൽ പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ നടത്തിയ കലാസാംസ്കാരിക വേദിയുടെ 18–ാം സമ്മേളനം വെർച്വലായി കേരളപിറവി ആഘോഷിച്ചു.
വേൾഡ് മലയാളി കൗൺസിൽ വുമൺ ഫോറം പ്രസിഡന്റ് ഷൈലാ രാജന്റെ പ്രിയ മാതാവ് ലീലാമ്മ മാത്യു (74) വിന്റെ വിയോഗത്തിൽ ഫിലഡൽഫിയ പ്രൊവിൻസ് അനുശോചന സമ്മേളനം സംഘടിപ്പിച്ചു.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ എല്ലാ മാസവും നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 18–ാം സമ്മേളനം കേരള പിറവിയായി ആഘോഷിക്കും. ബഹു. കേരള സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന കേരള പിറവി ആഘോഷത്തിൽ പ്രൊഫസർ എം. കെ. സനു
വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് കരീബിയൻ ക്രൂസ് യാത്ര സംഘടിപ്പിച്ചു.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 17–ാം സമ്മേളനം ആഗോള പ്രവാസി സംഗമമായി മാറി. ഒക്ടോബർ 26–ാം തീയതി വൈകുന്നേരം നാലുമണിക്ക് (15:00UK, 19.30 Indian time) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരിക വേദി വേൾഡ് മലയാളി കൗൺസിൽ ഗുഡ്വിൽ അംമ്പാസിഡറും കേരള ഹൈക്കോടതിയിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ് കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു.
ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രോവിൻസിന്റെ ഓണാഘോഷം ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനം ചെയ്തു.
Results 1-10 of 86