Activate your premium subscription today
അബുദാബി ∙ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് നിമിഷ നേരംകൊണ്ട് വർക്ക് പെർമിറ്റ് നൽകുന്ന സംവിധാനത്തിന് യുഎഇയിൽ തുടക്കമായി.
കുവൈത്ത് സിറ്റി ∙ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നതു താൽക്കാലികമായി നിർത്തിവച്ചു.
വരുന്ന ഖരീഫ് കാലത്തും പ്രവാസികള്‍ക്ക് താൽക്കാലിക തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
പ്രവാസികളായ പ്രഫഷനലുകളുടെ അക്കാദമിക് യോഗ്യത പരിശോധിച്ച് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ (പാം) ആരംഭിച്ചു.
പ്രവാസി തൊഴിലാളികൾക്ക് ആറ് മാസത്തെ വർക്ക് പെർമിറ്റ് ഏർപ്പെടുത്തിയ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം ഏറെ പ്രതീക്ഷയോടെയാണ് ബഹ്റൈൻ പ്രവാസി സമൂഹം നോക്കിക്കാണുന്നത്.
അയർലൻഡിൽ വിദേശ തൊഴിലാളികൾക്ക് നൽകുന്ന വർക്ക് പെർമിറ്റുകൾ നേടുന്നതിൽ ഇന്ത്യക്കാർ മുൻപന്തിയിലെന്ന് റിപ്പോർട്ട്.
ഒമാനിൽ വർക്ക് പെർമിറ്റ് (വീസ) കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ കരാർ പുതുക്കാൻ സൗകര്യമൊരുക്കി തൊഴിൽ മന്ത്രാലയം.
ദുബായ് ∙ തൊഴിലാളികളുടെ വേതനം അടിസ്ഥാനമാക്കിയുള്ള സേവിങ്സ് ഫണ്ട് പിൻവലിക്കണമെങ്കിൽ തൊഴിൽ കരാർ റദ്ദാക്കണമെന്നു മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.
ഓട്ടവ ∙ രാജ്യാന്തര വിദ്യാർഥികൾ, വിദേശ തൊഴിലാളികൾ എന്നിവരുടെ കുടുംബാംഗങ്ങൾക്കുള്ള ഓപ്പൺ വർക് പെർമിറ്റിൽ കാനഡ മാറ്റം വരുത്തുന്നു. ജനുവരി 21 മുതലായിരിക്കും ഇതു നടപ്പിൽ വരുത്തുക. വിശദ വിവരങ്ങളും അന്നു പ്രഖ്യാപിക്കും. രാജ്യാന്തര വിദ്യാർഥികളുടെയും തൊഴിലാളികളുടെയും കുടുംബാംഗങ്ങൾക്ക് കാനഡയിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ വഴിയൊരുക്കിയിരുന്ന പെർമിറ്റാണിത്.
ഹംഗറി വിദേശ തൊഴിലാളി താമസ പെർമിറ്റുകളുടെയും തൊഴിലുമായി ബന്ധപ്പെട്ട റസിഡൻസ് പെർമിറ്റുകളുടെയും എണ്ണം 2025ൽ 35,000 ആയി പരിമിതപ്പെടുത്തും.
Results 1-10 of 38