Activate your premium subscription today
റഷ്യ കഴിഞ്ഞാല്‍ ലോകത്തില്‍ വച്ചേറ്റവും വലിയ രാജ്യമാണ് 99,84,670 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണമുളള കാനഡ. കാനഡയുമായി ഒരറ്റം മുതല്‍ മറ്റേഅറ്റംവരെ നീളത്തില്‍ അതിര്‍ത്തി പങ്കിടുന്ന അമേരിക്കയ്ക്കു വിസ്തീര്‍ണത്തില്‍ തൊട്ടുതാഴെയുളള സഥാനമേയുളളൂ. എന്നിട്ടും കാനഡയെ വിഴുങ്ങാന്കാത്തുനില്ക്കുകയാണ് അമേരിക്ക.
ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് യൂണ് സുക് കിയോല് (64) സസ്പെന്‍ഷനിലാണ്. പ്രതിപക്ഷത്തിനു ഭൂരിപക്ഷമുളള പാര്‍ലമെന്റ് അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം പാസ്സാക്കിയെങ്കിലും അതു നടപ്പാക്കാനായില്ല. തുടര്‍ന്ന്, അദ്ദേഹത്തെ പുറത്താക്കാനായി ഭരണഘടനാ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ
ഒറ്റ തവണ മാത്രമേ അധികാരക്കസേരില് ഇരുന്നളളൂ. രണ്ടാം തവണയും (നാലു വര്‍ഷംകൂടി) ഭരിക്കാന്‍ ശ്രമിച്ചുവെങ്കിലും ദയനീയമായി തോറ്റു. എന്നിട്ടും ജിമ്മി കാര്‍ട്ടറെ പലരും കാണുന്നത് അമേരിക്കയിലെ എക്കാലത്തെും മഹാരഥന്മാരായ പ്രസിഡന്റുമാരില്‍ ഒരാളായിട്ടാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 29നു നൂറാം വയസ്സില്‍ കാര്‍ട്ടര്‍
ഡോണള്‍ഡ് ട്രംപ് രണ്ടാം തവണയും അമരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വൈറ്റ്ഹൗസിലേക്ക് കലെടുത്തു വയ്ക്കാന്‍ ഇനിയും അദ്ദേഹത്തിനു കഴിയണമെങ്കില്‍ ജനുവരി 20 വരെ കാത്തിരിക്കണം.അന്നാണ് സ്ഥാനാരോഹണം. പക്ഷേ, രാഷ്ട്രത്തലവന് എന്ന നിലയിലുളള പ്രസ്താവനകളും പ്രഖ്യാപനങ്ങളുംപുറപ്പെടുവിക്കാന്
സിറിയയിലെ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് (59) സ്ഥാനഭ്രഷ്ടനാവുകയും റഷ്യയില്‍ അഭയം പ്രാപിക്കുകയും ചെയ്തശേഷം രണ്ടാഴ്ച കഴിഞ്ഞു. സിറിയയെപ്പോലുളള രാജ്യങ്ങളില്‍ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ പോലും നീണ്ടുനില്‍ക്കുന്ന ചോരച്ചൊരിച്ചല്‍ ഉണ്ടാവാന്‍ വേറെ കാരണമൊന്നും സാധാരണ ഗതിയില്‍ ആവശ്യമായി വരാറില്ല. പക്ഷേ,
"നിങ്ങള്‍ എന്റെ രാജാവല്ല. ഇത് എന്റെ ഭൂമിയാണ്. ഞങ്ങളുടെ വംശനശീകരണം നടത്തിയവരാണ് നിങ്ങള്‍. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്കു തിരിച്ചുതരണം. ഞങ്ങളില്‍നിന്നു നിങ്ങള്‍ മോഷ്ടിച്ചതെല്ലാം തിരിച്ചുതരണം....നിങ്ങള്‍ ഞങ്ങളുടെ ഭൂമി നശിപ്പിച്ചവരാണ്....". തിളച്ചുമറിയുന്ന രോഷത്തോടെയുളള ഈ കുറ്റാരോപണം ഓസ്ട്രേല്യയില്‍
രാജ്യങ്ങള്‍ക്കിടയില്‍ പലപ്പോഴും കലഹം പൊട്ടിപ്പുറപ്പെടുന്നത് അവ അയല്‍വാസികളാണെന്ന കാരണത്താലാണ്. അതിര്‍ത്തിത്തര്‍ക്കം ഉടലെടുക്കുകയും അതു യുദ്ധത്തിനുപോലും ഇടയാക്കുകയും ചെയ്യുന്നു. പക്ഷേ, ഇന്ത്യയും കാനഡയും തമ്മില്‍ ഇപ്പോള്‍ നടന്നു വരുന്ന ഏറ്റുമുട്ടലിന് അത്തരമൊരു അടിസ്ഥാനമില്ല. കാരണം കാനഡ കിടക്കുന്നത്
ലോകത്തിന്റെ കിഴക്കന്‍ മേഖലയിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്നു ലെബനനെ വിളിച്ചിരുന്ന ഒരു കാലമുണ്ടായിരിന്നു. ആ ചെറിയ (10,452 ചതുരശ്ര കിലോമീറ്റര്‍) രാജ്യത്തിന്റെ തലസ്ഥാനമായ ബെയ്റൂട്ട് അറബ് ലോകത്തെ പാരിസ് എന്നും അറിയപ്പെട്ടു. അതായത് വിശ്രമിക്കാനും സന്തോഷിക്കാനും സുഖിക്കാനും (ചുരുക്കത്തില്‍ അടിപൊളി ജീവിതം
ലെബനനിലെ ഹിസ്ബുല്ല സംഘടനയുടെ നേതാവ് (സെക്രട്ടറി ജനറല്‍) സയ്യിദ് ഹസ്സന് നസ്രല്ല ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെവിജയാഹ്ളാദത്തിന്റെ കൊടുമുടിയില്‍ എത്തിനില്‍ക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. തലസ്ഥാനമായ ബെയ്റൂട്ട് ഉള്പ്പെടെലെബനന്റെ പല ഭാഗങ്ങളിലും വ്യാപകമായ
ത്രീ പെര്‍സെന്റ് അഥവാ മൂന്നു ശതമാനം എന്നു പറഞ്ഞ് ആളുകള്‍ കളിയാക്കിയിരുന്ന പാര്‍ട്ടിയുടെ തലവന്‍ ഒടുവില്‍ ശ്രീലങ്കയുടെ പ്രസിഡന്റായത് ആരെയും അല്‍ഭുതപ്പെടുത്തുന്നുണ്ടാവില്ല. കാരണം വ്യക്തമാണ്. ഇന്ത്യയുടെ ഏതാണ്ട് അത്രതന്നെ കാലമായി (1948 മുതല്‍) സ്വതന്ത്ര രാജ്യമായി നിലനിന്നു വരുന്ന ശ്രീലങ്കയിലെ
Results 1-10 of 228