Activate your premium subscription today
ഫ്രാന്‍സില്‍ കഴിഞ്ഞ മൂന്നു തവണ പ്രസിഡന്റ് പദത്തിന്റെ അടുത്തോളം എത്തിയ മെറീന് ലെ പെന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ ജയിക്കുകയും അങ്ങനെ ആദ്യത്തെ ഫ്രഞ്ച് വനിതാ പ്രസിഡന്റാവുകയും ചെയ്യുന്നതു കാണാന്‍ കൗതുകപൂര്‍വം കാത്തിരിക്കുകയായിരുന്നു അവരുടെ ആരാധകര്‍. ഒരു തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ നേതാവ് യൂറോപ്പിലെ
ലോകത്തില്‍ വച്ചേറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡ് പെട്ടെന്ന് വീണ്ടും വാര്‍ത്താ വിഷയമാവുകയാണ്. ഭൂമിയുടെ വടക്കെ അറ്റത്ത്, ഉത്തര ധ്രുവത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ അര്‍ദ്ധ സ്വയംഭരണ രാജ്യം ഭാഗികമായി ഡെന്മാര്ക്കിന്റെ നിയന്ത്രണത്തിലാണ്. അമേരിക്ക അതു വിലയ്ക്കു വാങ്ങാന്‍ ഉദ്ദേശിക്കുയാണത്രേ. പക്ഷേ,
പേരിലെന്തിരിക്കുന്നു എന്ന ഷെയ്ക്സ്പിയര്‍ മഹാകവിയുടെ ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും മറുപടി പറയുന്നവരുണ്ട്. അമേരിക്കയും മെക്സിക്കോയും തമ്മില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഒരു തര്‍ക്കം പേരിനെച്ചൊല്ലിയാണ്. അവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ വേറെയുമുണ്ട്. വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അമേരിക്കയും
മല എലിയെ പ്രസവിച്ചതു പോലെയെന്നു പറയാറുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ യുക്രെയിന് യുദ്ധത്തെപ്പറ്റി ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാര്‍ച്ച് 18) നടന്ന ടെലിഫോണ്‍ സംഭാഷണത്തെ പലരും കാണുന്നത് അങ്ങനെയാണ്. കാര്യമായി ഒന്നും സംഭവിച്ചില്ലെന്നര്ഥം. അതിനു
ലഹരി ഉപയോഗം സ്കൂള്‍ കുട്ടികള്‍ക്കിടയില്‍പ്പോലും പടര്‍ന്നു പിടിക്കുകയും മാതാപിതാക്കളും അധ്യാപകരും അസ്വസ്ഥരാവുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അതുമായി ചേര്‍ത്തു വായിക്കപ്പെടുന്ന ഒരു പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. തെക്കു കിഴക്കന്‍ ഏഷ്യയിലെ ദ്വീപസമൂഹ രാഷ്ട്രമായ ഫിലിപ്പീന്‍സില്‍
യുദ്ധാനന്തര ഗാസ യൂറോപ്പിലെ ഫ്രഞ്ച് റിവ്യേറ പോലുള്ള ഒരു സുന്ദര-വിനോദ-വിശ്രമ-ഉല്ലാസ കേന്ദ്രമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെആശയത്തിന് ഒട്ടും ആയുസ്സുണ്ടായില്ല. തലമുറകളായി ഗാസയില്‍ ജീവിക്കുന്ന ജനലക്ഷങ്ങളെ അവിടെനിന്നു നിഷ്ക്കരുണം പുറത്താക്കുക. ശതകോടീശ്വരന്മാര്ക്കു മാത്രം പ്രവേശനമുളള
യൂറോപ്പിലെ ഒന്നാമത്തെയും ലോകത്തെ നാലാമത്തെയും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനിയില്‍ ഭരണം മാറുകയാണ്. തുടര്‍ച്ചയായി 16 വര്‍ഷം അധികാരത്തിലിരുന്ന ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയന് നേതൃത്വത്തിലുള്ള സഖ്യത്തിനു പകരം 2021 ഡിസംബര്‍ മുതല്‍ ഭരണത്തിലുളളത് സോഷ്യല്‍ഡമോക്രാറ്റിക് പാര്‍ട്ടി നയിക്കുന്ന
കുടിയേറ്റക്കാരുടെ നാടാണ് അമേരിക്ക എന്ന യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക അഥവാ അമേരിക്കന്‍ ഐക്യനാടുകള്‍. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും മറ്റു പല രാജ്യങ്ങളില്‍നിന്ന് അനേക തലമുറകള്ക്കുമുന്പ് കുടിയേറിപ്പാര്‍ത്തവരുടെ പിന്മുറക്കാരാണ്. നിയമാനുസൃത രീതിയില്‍ എത്തിയവരും അല്ലാത്തവരും അവരുടെ പൂര്‍വികരിലുണ്ട്.
ഓരോ ആഴ്ചയും ആരോടെങ്കിലും ഏറ്റുമുട്ടുക. അമേരിക്കയിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ടാം തവണയും അധികാരത്തില്‍ എത്തിയ ശേഷം ലോകത്തിനു മുന്നില്‍ അവതരിക്കപ്പെടുന്ന നാടകം ഇങ്ങനെയാണ്. ഇത്തവണ ഏറ്റവും ഒടുവില്‍, ട്രംപ് ഏറ്റുമുട്ടിയിരിക്കുന്നത് ഐസിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രാജ്യാന്തര ക്രിമിനല്‍
അമേരിക്കയുടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു. ഇപ്പോഴും ആ രംഗത്തുളള അദ്ദേഹത്തിന്റെ താല്പര്യം കുറഞ്ഞിട്ടില്ല. അതിന് ഉദാഹരണമാണ് ഗാസയുടെ പ്രശ്നത്തിന് അദ്ദേഹം കണ്ടെത്തിയിട്ടുളള പരിഹാരം. പലസ്തീന് തീവ്രവാദികളായ ഹമാസും
Results 1-10 of 194