ഇഫ്താർ നോമ്പുതുറ വിഭവങ്ങൾ
Iftar Recipes

ഇഫ്താർ നോമ്പുതുറ വിഭവങ്ങൾ

കുടുംബവും സുഹൃത്തുക്കളും ചേരുമ്പോൾ നോമ്പുതുറ ഒരു ആഘോഷമായി മാറുന്നു. രുചികരമായ വിഭവങ്ങൾ എങ്ങനെ തയാറാക്കാമെന്നു നോക്കാം.