വാലന്റൈൻ മധുരച്ചുവപ്പ്
Valentine Cuisine

വാലന്റൈൻ ദിനം സ്പെഷൽ വിഭവങ്ങൾ

പ്രണയത്തിന്റെ നിറം ചുവപ്പാണെങ്കിൽ വാലന്റൈൻസ് ദിനത്തിലെ ഇഷ്ടഭക്ഷണങ്ങൾക്കും നിറം ചുവപ്പാണ്. കടും ചുവപ്പുനിറത്തിലുള്ള എന്തിലും പ്രണയം കണ്ടെത്തിക്കളയും പ്രണയികൾ.