കൊടുവായൂർ (Koduvayur)
Koduvayur

Koduvayur is a fast developing town and a major commercial area in Koduvayur gram panchayat of Kollengode Block Panchayat in Palakkad district in the state of Kerala.

പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണു കൊടുവായൂർ. ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന സ്ഥലമാണിത്. ഇവിടുത്തെ അങ്ങാടി (ചന്ത) പ്രസിദ്ധമാണ്. ഇവിടുത്തെ ജനങ്ങളിൽ അധികവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. കൊടുവായൂർ രഥോത്സവം വളരെ പ്രശസ്തിയാർജ്ജിച്ചതാണ്.