പള്ളിക്കൽ (Pallikkal)
Pallikkal

Pallikkal is a village in Adoor taluk, Pathanamthitta district in the state of Kerala, India. Its ancient name was "Kallappanchira". 

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ ഒരു ഗ്രാമമാണ് പള്ളിക്കൽ. പള്ളിക്കലിൻറെ പുരാതന നാമം "കല്ലപ്പൻചിറ" എന്നായിരുന്നു.