തെങ്ങേലി (Thengeli)
Thengeli

Thengeli is a electoral ward in Kuttoor Grama panchayat in Kerala. Kuttoor panchayathu which is under Thiruvalla assembly constituency and Pulikkizhu block panchayathu. 

കേരളത്തിലെ കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് തെങ്ങേലി. തിരുവല്ല നിയമസഭാ മണ്ഡലത്തിനും, പുളിക്കീഴു ബ്ലോക്ക് പഞ്ചായത്തിനും  കീഴിലാണ്  കുറ്റൂർ പഞ്ചായത്ത്.