ഡി.കെ. ശിവകുമാർ
D K Shivakumar

∙ മുഴുവൻ പേര് ദൊഡ്ഡലഹള്ളി കെംപെഗൗഡ ശിവകുമാർ

∙ ജനനം 1962 മേയ് 15ന് കനകപുരയിൽ

∙ വൊക്കലിംഗ സമുദായത്തിലെ പ്രമുഖ നേതാവ്

ഭാര്യ ഉഷ. മക്കൾ: ഐശ്വര്യ, ആഭരണ, ആകാശ്

∙ കുരുബ ഗൗഡ വിഭാഗത്തിലെ പ്രബലനായ നേതാവ്

ഭാര്യ പാർവതി, മക്കൾ: പരേതനായ രാകേഷ്, യതീന്ദ്ര.

രാഷ്ട്രീയ ഗോദയിൽ

∙ കോൺഗ്രസിന്റെ ട്രബിൾഷൂട്ടർ

∙ എട്ടു തവണ തിരഞ്ഞെടുപ്പിൽ വിജയിച്ചു

∙ ആദ്യ മത്സരം 1985ൽ എച്ച്.ഡി. ദേവഗൗഡയ്ക്കെതിരെ

∙ ആദ്യ വിജയം 1989ൽ 27ാം വയസ്സിൽ

∙ ആദ്യ മന്ത്രിസ്ഥാനം (1991–1992) 30ാം വയസ്സിൽ എസ്. ബംഗാരപ്പ സർക്കാരിൽ

സിദ്ധരാമയ്യ സർക്കാരിലും മന്ത്രി

∙ 2020 ജൂലൈ 2 മുതൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ