Activate your premium subscription today
കുട്ടിത്തം വിടാത്തൊരു ചിരിയും കയ്യിലൊരു ഫുട്ബോളുമായി ഭാര്യ അരുണ ലക്ഷ്മിയെ ബെല്ലാരി ഗ്രൗണ്ടിൽ കളിക്കാൻ വിട്ടിരിക്കുകയാണു ഖനി രാജാവ് ജനാർദന റെഡ്ഡി. തനിക്കു ബെല്ലാരി ജില്ലയുടെ അതിർത്തി കടക്കാൻ കഴിയില്ലെന്നതിനാൽ റെഡ്ഡി ഇറക്കിയ ‘സബ്സ്റ്റിറ്റ്യൂട്ട് പ്ലെയർ’ ആണ് അരുണ. എതിർക്കളത്തിൽ ബിജെപിയുടെ സ്ഥാനാർഥിയായ സ്വന്തം സഹോദരൻ സോമശേഖര റെഡ്ഡിയാണെന്നത് ജനാർദന റെഡ്ഡിക്കൊരു പ്രശ്നമേയല്ല.
ജനാർദന റെഡ്ഡിയുടെ പ്രചാരണസ്ഥലം കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോൾ ബെല്ലാരിയിലെ ഒരു പാർട്ടി പ്രവർത്തകൻ അലിഖാൻ എന്നയാളുടെ നമ്പർ തന്നു. അലിഖാൻ കൂടെയുണ്ടാകുമോയെന്നു
ബെംഗളൂരു∙ അഴിമതിക്കേസിൽ ആരോപണവിധേയനായ മുൻമന്ത്രി ജി. ജനാർദന റെഡ്ഡി സ്വന്തമായി പാർട്ടി രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നു. ബിജെപിയുമായി 2 പതിറ്റാണ്ടായുള്ള ബന്ധം അവസാനിപ്പിച്ചാണ് ‘കല്യാണ രാജ്യ പ്രഗതി പക്ഷ’ എന്ന പാർട്ടി പ്രഖ്യാപിച്ചത്.
രാജ്യം നോട്ടുനിരോധനത്തെ തുടർന്നുള്ള ദുരിതത്തിലൂടെ കടന്നു പോകുന്ന സമയത്തായിരുന്നു ജനാർദ്ദന റെഡ്ഡിയുടെ ഏക മകളുടെ വിവാഹം. 500 കോടിയോളം രൂപ വിവാഹത്തിനായി മുടക്കിയിട്ടുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ. റെഡ്ഡിയുടെ സ്ഥാപനങ്ങളിൽ പിന്നാലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയെങ്കിലും കാര്യമായൊന്നും പുറത്തുവന്നില്ല. കർണാടകയിൽ ‘ഓപറേഷൻ കമല’ നടന്നപ്പോൾ യെഡിയൂപ്പയല്ല, റെഡ്ഡിയാണ് അതിനു വേണ്ട പണം മുടക്കിയതെന്നും
Results 1-4