Activate your premium subscription today
കേരളത്തിൽ വിലക്കയറ്റം ഇല്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍ നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായി പച്ചക്കറി വില വായിച്ചായിരുന്നു മന്ത്രിയുടെ പ്രതിരോധം.
സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3ന് വൈകിട്ടു 7 മണി വരെ നീട്ടിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. നിലവിലെ സമയക്രമം 3 വരെ തുടരും.
തിരുവനന്തപുരം ∙ ഒരു രാത്രി മുഴുവൻ നീണ്ട വൻ സംഘർഷത്തിനുശേഷം ഇന്നലെ വിഴിഞ്ഞം ശാന്തമായിരുന്നു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. സമരപ്പന്തലുകളിലും വിഴിഞ്ഞം ജംക്ഷനിലുമായി അറുനൂറിലേറെ പൊലീസിനെ അധികമായി നിയോഗിച്ചു.
തിരുവനന്തപുരം∙ വിഴിഞ്ഞം പദ്ധതിക്ക് സമരസമിതി ഒഴികെ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചെന്ന് മന്ത്രി ജി.ആര്.അനില്‍. പദ്ധതി നിര്ത്തിവയ്ക്കരുതെന്നാണു സമരസമിതി ഒഴികെ എല്ലാവരും ആവശ്യപ്പെട്ടത്. സര്‍വകക്ഷിയോഗത്തിന്റെ സ്പിരിറ്റ് സമരക്കാര്‍ ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് സംഘർഷം അവസാനിപ്പിക്കാനുള്ള സർവകക്ഷിയോഗത്തിൽ പങ്കെടുക്കാൻ മന്ത്രിയും. കലക്ട്രേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയിലാണ് യോഗം. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി.ആര്.അനില്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സമര സമിതി, സഭാ വക്താക്കൾ എന്നിവരെയാണ് സർവകക്ഷി
തിരുവനന്തപുരം ∙ റേഷൻ വ്യാപാരികളുടെ കമ്മിഷൻ വെട്ടിക്കുറച്ച സിവിൽ സപ്ലൈസ് കമ്മിഷണറുടെ ഉത്തരവ് മരവിപ്പിച്ചു. വ്യാപാരികൾ ശനിയാഴ്ച മുതൽ കടയടപ്പ് പ്രഖ്യാപിച്ചതിനാൽ, സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയ ശേഷം മന്ത്രി ജി.ആർ.അനിലാണ് ഉത്തരവ് മരവിപ്പിക്കാൻ
തിരുവനന്തപുരം∙ റേഷന്‍ വ്യാപാരികളുടെ കമ്മിഷന് പൂര്‍ണമായി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനില്‍. ശനിയാഴ്ച മുതല്‍ റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണു തീരുമാനം. ഒക്ടോബറിലെ കമ്മിഷന് ഭാഗികമായി നല്‍കുന്നതിനുള്ള ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. യൂണിയന് നേതാക്കളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണു ധാരണയായത്.
തിരുവനന്തപുരം ∙ റേഷൻ വ്യാപാരികളുടെ കമ്മിഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മനോരമ ന്യൂസിനോട് പറഞ്ഞു. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം
മൂന്നാർ ∙ തോട്ടം തൊഴിലാളികൾക്കു വിലക്കുറവിൽ എല്ലാ മരുന്നുകളും ലഭ്യമാക്കുന്നതിനു മൂന്നാറിൽ സിവിൽ സപ്ലൈസ് വകുപ്പിനു കീഴിൽ മെഡിക്കൽ സ്റ്റോറും അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൂപ്പർ മാർക്കറ്റും സ്ഥാപിക്കുമെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ബൈസൺവാലിയിലെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം മൂന്നാറിൽ നടത്തിയ
ന്യൂഡൽഹി ∙ ഏപ്രിൽ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെ പോഷകസമ്പുഷ്ട അരി (ഫോർട്ടിഫൈഡ് റൈസ്) നൽകാൻ നീക്കം. വരുന്ന സാമ്പത്തികവർഷത്തോടെ രാജ്യമാകെ എല്ലാ സർക്കാർ പദ്ധതികളിലും ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യാനാണ് കേന്ദ്ര തീരുമാനം. കഴിഞ്ഞദിവസം ഡൽഹിയിൽ സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്രം
Results 141-150 of 231