മണിക് സർക്കാർ
Manik Sarkar

ഇന്ത്യയിലെ ഒരു പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ നേതാവാണ് മാണിക് സർക്കാർ (ജനനം: 1949 ജനുവരി 22).1998 മാർച്ച് 11 മുതൽ ത്രിപുരയുടെ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന ഇദ്ദേഹം സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോ അംഗവുമാണ്.