കേരളത്തിന്റെ മുൻ മുഖ്യമന്ത്രി. 2020ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ടു. 1970 മുതൽ പുതുപ്പള്ളിയിൽനിന്നു തുടർച്ചയായി പന്ത്രണ്ടു തവണ കേരളനിയമസഭയിലെത്തി. തൊഴിൽ മന്ത്രി (1977–78), ആഭ്യന്തര മന്ത്രി (1982), ധനകാര്യ മന്ത്രി (1991–94), പ്രതിപക്ഷ നേതാവ് (2006–2011)[2] എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. .